"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മീന‍ുവിന്റെ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=    <big><big>മീന‍ുവിന്റെ കൊറോണക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  <big>ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി</big>       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42030
| സ്കൂൾ കോഡ്= 42030
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=    കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം=    കഥ <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

11:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

   മീന‍ുവിന്റെ കൊറോണക്കാലം  


മീന‍ുമോൾ രണ്ടാം ക്ലാസ്സിൽ പഠിക്ക‍ുന്ന ക‍ുട്ടിയാണ്. അവൾക്ക് അമ്മ പറയ‍ുന്ന കാര്യങ്ങൾ അന‍ുസരിക്കാൻ മടിയാണ്. കൈ കഴ‍ുക‍ുന്നത‍‍ും ക‍‍ുളിക്ക‍ുന്നത‍ും പല്ല് തേയ്ക്ക‍ുന്നത‍ും അവൾക്ക് ഇഷ്ടമല്ല. അവള‍ുടെ നാട്ടിൽ ചിലർക്ക് കൊറോണ വൈറസ് പിടിപെട്ടിര‍ുന്ന‍ു. ശ‍ുചിത്വം പാലിക്കാത്തത‍ുകൊണ്ട് അവളെയ‍ും വൈറസ് പിടിച്ച‍ു. അവൾ ആശ‍ുപത്രിയിലായി. അമ്മയെയ‍ും അച്ഛനെയ‍ും കാണാതെ ആശ‍ുപത്രിൽ ഒറ്റക്ക് ആയപ്പോൾ അവൾ നന്നായി വിഷമിച്ച‍ു. ഡോക്ടറ‍ും നഴ്സ‍ുമാര‍ും ചേർന്ന് അവളെ നന്നായി പരിചരിച്ച‍ു. അവൾക്ക് അസ‍ുഖം ഭേദമായി. ഇനി ദിവസവ‍ും ക‍ുളിക്ക‍ുമെന്ന‍ും നഖങ്ങൾ വെട്ടി വൃത്തിയാക്ക‍ുമെന്ന‍ും ഇടയ്ക്കിടെ സോപ്പ‍ും വെള്ളവ‍‍ും ഉപയോഗിച്ച് കൈകൾ വൃത്തിയാക്ക‍ുമെന്ന‍ും അവൾ അമ്മയ്ക്ക് ഉറപ്പ‍ുകൊട‍ുത്ത‍ു.

ഹരിപ്രിയ
2B ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ