"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കോറോണക്കാലത്തെ ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോറോണക്കാലത്തെ ഞാൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= കോറോണക്കാലത്തെ ഞാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കോറോണക്കാലത്തെ ഞാൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീട്ടിൽ അടച്ചുപൂട്ടി ഇരുന്നു . കളിയ്ക്കാൻ പോകാൻ കഴിഞ്ഞില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല . ലോക്ക് ഡൗണിനു ഒരു മാസം മുൻപ് ദുബായിൽ നിന്ന് നാട്ടിൽ വന്ന ബാപ്പയുടെ അനിയൻ മടങ്ങിപ്പോകാൻ സാധിക്കാതെ കുടുങ്ങിപ്പോയി . ദുബായിൽ ഒരു സിനിമ സംവിധാനം ചെയ്ത ബാപ്പയുടെ അനിയൻ സിനിമയുടെ എഡിറ്റിങ്ങിനും ഡബ്ബിങ്ങിനും ആണ് കൊച്ചിയിൽ വന്നത് . ലോക്ക് ഡൗണിന് മുൻപ് സിനിമയുടെ എഡിറ്റിങ് ചെയുന്നത് ഞാനും ബാപ്പയും എഡിറ്റിംഗ് സ്യൂട്ടിൽ പോയി കണ്ടിരുന്നു . | |||
</p> | |||
ലോക്ക് ഡൗൺ അവസാനിച്ചാൽ ഡബ്ബിങ് തീർക്കാനാണ് ബാപ്പയുടെ അനിയൻ നില്കുന്നത് . അതുകഴിഞ്ഞു സിനിമ തീയേറ്ററുകൾ തുറന്നാൽ ഈ സിനിമ റിലീസാകും . ദെയ്‌റ ഡയറീസ് എന്നാണ് സിനിമയുടെ പേര് . | |||
<p> | |||
ലോക്ക് ഡൗൺ കാലത്തു പുസ്തകങ്ങൾ വിൽക്കുന്ന കടകൾ ഇല്ലാത്തതിനാൽ പത്രത്തിൽ വന്നിരുന്ന മിമി എന്ന കുട്ടികളുടെ ഭാഗം വായിക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു . | |||
{{BoxBottom1 | |||
| പേര്= തവക്കുൽ റഹ്‌മാൻ ഫാത്തിമ കെ | |||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26065 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
10:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോറോണക്കാലത്തെ ഞാൻ
പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. വീട്ടിൽ അടച്ചുപൂട്ടി ഇരുന്നു . കളിയ്ക്കാൻ പോകാൻ കഴിഞ്ഞില്ല . വാഹനങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ പോകാനും കഴിഞ്ഞില്ല . ലോക്ക് ഡൗണിനു ഒരു മാസം മുൻപ് ദുബായിൽ നിന്ന് നാട്ടിൽ വന്ന ബാപ്പയുടെ അനിയൻ മടങ്ങിപ്പോകാൻ സാധിക്കാതെ കുടുങ്ങിപ്പോയി . ദുബായിൽ ഒരു സിനിമ സംവിധാനം ചെയ്ത ബാപ്പയുടെ അനിയൻ സിനിമയുടെ എഡിറ്റിങ്ങിനും ഡബ്ബിങ്ങിനും ആണ് കൊച്ചിയിൽ വന്നത് . ലോക്ക് ഡൗണിന് മുൻപ് സിനിമയുടെ എഡിറ്റിങ് ചെയുന്നത് ഞാനും ബാപ്പയും എഡിറ്റിംഗ് സ്യൂട്ടിൽ പോയി കണ്ടിരുന്നു . ലോക്ക് ഡൗൺ അവസാനിച്ചാൽ ഡബ്ബിങ് തീർക്കാനാണ് ബാപ്പയുടെ അനിയൻ നില്കുന്നത് . അതുകഴിഞ്ഞു സിനിമ തീയേറ്ററുകൾ തുറന്നാൽ ഈ സിനിമ റിലീസാകും . ദെയ്‌റ ഡയറീസ് എന്നാണ് സിനിമയുടെ പേര് . ലോക്ക് ഡൗൺ കാലത്തു പുസ്തകങ്ങൾ വിൽക്കുന്ന കടകൾ ഇല്ലാത്തതിനാൽ പത്രത്തിൽ വന്നിരുന്ന മിമി എന്ന കുട്ടികളുടെ ഭാഗം വായിക്കുകയും അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ