"എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/കൊറോണ:ചില ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
കൊറോണയുടെ ഉത്ഭവ കേന്ദ്രം ഇറ്റലിയാണത്രെ ഇറ്റലിയിലെയും ചൈനയിലെയും ജനസംഘ്യ കുറക്കാനുള്ള മാർഗമായിരുന്നുവെന്നുംപ്രധിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു മുൻപ് വ്യാപകമായി എന്നും മറ്റുചിലർ അമേരിക്ക ഇറ്റലി തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ രീതിയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് മറ്റുമുള്ള ഓരോരോ വാദങ്ങൾ കേൾക്കുന്നുണ്ട്.
ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു.
കൊറോണയുടെ ഉത്ഭവ കേന്ദ്രം ഇറ്റലിയാണത്രെ ഇറ്റലിയിലെയും ചൈനയിലെയും ജനസംഘ്യ കുറക്കാനുള്ള മാർഗമായിരുന്നുവെന്നുംപ്രധിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു മുൻപ് വ്യാപകമായി എന്നും മറ്റുചിലർ അമേരിക്ക ഇറ്റലി തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ രീതിയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് മറ്റുമുള്ള ഓരോരോ വാദങ്ങൾ കേൾക്കുന്നുണ്ട്.എന്താണന്നു അറിയില്ല .എന്തായാലും ജീവിതത്തിനു ഭീഷണിയാണ് ഈ രോഗം .
വള്ളി പടരുന്നതുപോലെ ഈ വൈറസ് പടർന്നു പിടിക്കുകയാണ് .കോവിഡ് -19  ബാധിച്ചു ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു .ഡോക്ടമാരുടെ ചില നിരീക്ഷണങ്ങൾ ചിലരെ ഭേദമാക്കി തിരിച്ചു കൊണ്ടുവന്നു .കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല എല്ലാരാജ്യത്തെയും ഡോക്ടർമാർ ഒത്തുകൂടി അവരുടെ നിരീക്ഷണങ്ങൾ വിലയിരുത്തി പഠിച്ചു മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് .

{{BoxBottom1
{{BoxBottom1

10:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ:ചില ചിന്തകൾ

ദേവിക മധു
9A എൻ എൻ എസ് എസ് എച് എച് എസ് എസ് രാമങ്കരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം