ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.ആനക്കര/അക്ഷരവൃക്ഷം/പൊരുതാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പൊരുതാം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പൊരുതാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മുഖംമറച്ചു വെളുത്ത വസ്ത്രം
ധരിച്ച വേഷക്കാർ
നമുക്കു വേണ്ടിപ്പൊരുതി
നില്ക്കും
മാലാഖക്കൂട്ടം.
നാടൊട്ടുക്കും നിറഞ്ഞു
നില്ക്കും
രോഗപ്പേമാരി
നമുക്കു വേഗം തുരത്തി -
ടാനായ്
ഒരുങ്ങി നിന്നീടാം.
അതിന്നു വേണ്ടിയാദ്യം
നമ്മൾ
അകന്നു നില്ക്കേണം.
അതിന്റെയൊപ്പം നമ്മുടെ
ദേഹം
കഴുകി നില്ക്കേണം.
പരീക്ഷയില്ലാതകന്നു
പോയ
പരീക്ഷണ ക്കാലം
അടുത്ത കൊല്ലം കരുത്ത
രായി
പിടിച്ചു വാങ്ങീടാം.


</poem>
{{BoxBottom1
| പേര്=  ധിഷൺ ദേവ്.എം.കെ.
| ക്ലാസ്സ്=6. F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ആനക്കര
| സ്കൂൾ കോഡ്= 20005
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട്
| തരം=കവിത      <!-- കവിത, കഥ, ലേഖനം --> 
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Latheefkp| തരം=കവിത }}

10:10, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം