"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് ആനക്കര
| സ്കൂൾ= ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
| സ്കൂൾ കോഡ്= 20005
| സ്കൂൾ കോഡ്= 20005
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

10:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതാം

ശുചിത്വം ആണല്ലോ ഒരു വ്യക്തിയുടെ അടിസ്ഥാന ഘടകം. ശുചിത്വമില്ലാത്ത ഒരു ലോകം ഒന്നാലോചിച്ചു നോക്കു. എവിടെയും ചപ്പുചവറുകൾ മാലിന്യ ക്കൂമ്പാരങ്ങൾ....... നമ്മുടെ നാട്ടിൽ കാണുന്ന പല രോഗങ്ങളുടെയും ഉത്ഭവം തന്നെ ശുചിത്വമില്ലായ്‌മയിൽ നിന്നാണ് പണ്ടുതൊട്ടേ നമ്മുടെ കാരണവന്മാർ ചെയ്തുവന്നിരുന്ന ഒരു ശീലമാണ് നമുക്ക് തിരിച്ചു കിട്ടിയത്. കാരണം, അവർ എവിടേക്കുപോയാലും കയ്യും കാലും മുഖവും കഴുകിയല്ലാതെ വീട്ടിനകത്തു കയറില്ലായിരുന്നു. പുതിയ തലമുറ വന്നതോടെ ആ നല്ല ശീലമെല്ലാം മണ്ണിനടിയിലായി. എന്നാൽ " കോവിഡ് 19 " എന്ന മഹാമാരിയിലൂടെ പുതുതലമുറയുടെ മനസിലേക്ക് പഴമ ഓടിയെത്തുന്നു. പഴയ നല്ല ശീലങ്ങളെല്ലാം വീണ്ടെടുക്കാൻ മനുഷ്യന് ഇന്ന് സാധിക്കുന്നു.

Aparna
6. F ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം