"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
നല്ലൊരു നാളേക്കായ് പൊരുതുവിൻ  
നല്ലൊരു നാളേക്കായ് പൊരുതുവിൻ  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= ശിഖ ബിജു
| ക്ലാസ്സ്=  4 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്‌  അലോഷ്യസ്  എൽ  പി സ്കൂൾ അതിരമ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31413
| ഉപജില്ല= ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:06, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

മരണത്തിൻ മണമുള്ളെനേ
നിൻ താണ്ഡവത്താൽ ഉലയുന്നി ലോകം
മരണത്തിന് മുഖമുള്ളെനേ
നിൻ കൈകളാൽ എരിയുന്നി ലോകം

ഇന്നിവിടെ പൊലിയുന്ന ജീവനോ
ആയിരമല്ല പതിനായിരങ്ങൾ
ഇന്നിലോകം നിന്നെ വിളിചോരു
രോമന പേരോ കൊറോണ

മരണത്തിൻ നിഴലായ് എൻ
പ്രിയരോട് കു‌ടെ നടപ്പതി കൊറോണ
കേൾപ്പുവിൻ മാളോരേ നിങ്ങളി
 മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ
വേരോടെ പിഴുതെറിയുവിൻ
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ
നല്ലൊരു നാളേക്കായ് പൊരുതുവിൻ

ശിഖ ബിജു
4 ബി സെന്റ്‌ അലോഷ്യസ് എൽ പി സ്കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത