"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം/അകലാം നമുക്ക് നല്ലതിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അകലാം നമുക്ക് നല്ലതിനായി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അകലാം നമുക്ക് നല്ലതിനായി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 37: വരി 37:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Ananya Krishna .U
| പേര്=അനന്യ കൃഷ്ണ യു
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 46: വരി 46:
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->   
| color=      5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത }}
{{Verified1|name=Sachingnair|തരം= കവിത }}

09:53, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലാം നമുക്ക് നല്ലതിനായി


ചൈനയെന്ന വൻ രാജ്യത്ത്
വുഹാൻ എന്ന നഗരത്തിൽ,
ഇരുപതിൻെറ തുടക്കത്തിൽ
ഉയിർത്തെണീറ്റൊരു കുഞ്ഞനിവൻ.
കണ്ടാൽ ആളൊരു സുന്ദരൻ,
കിരീടമുള്ളൊരു കെങ്കേമൻ,
പേർകേട്ടാലോ കൌതുകമേറും
പാവം കോവിഡ്-19.
തിരിച്ചറിഞ്ഞുവരുന്നനേരം
മനുഷ്യരൊത്തിരി മരണംപൂകി,
തടയാൻ അരയും തലയും മുറുക്കി
മനുഷ്യരെല്ലാം ഒരുമിച്ച്.
സമ്പർക്കം മൂലം പകരുന്നു,
പാലിക്കാം...തെല്ലൊരകലം.
ആഘോഷങ്ങൾക്കവധി നൽകി
ഇരുന്നീടാം വീട്ടിൽതന്നെ,
സോപ്പും വെള്ളവുമുപയോഗിച്ച്
കൈകൾ കഴുകൂ എപ്പോഴും.
കൊറോണ നമ്മുടെ ലോകത്തെ
സ്വന്തം കയ്യിലൊതുക്കുമ്പോൾ,
ജീവൻപോലും അവഗണിച്ച്
തുനിഞ്ഞിറങ്ങും മഹത്വക്കളേ...
നിങ്ങൾക്കേകാം ഒരായിരം
നന്ദികൾകൊണ്ടൊരു പൂച്ചെണ്ട്.
കൊറോണയെന്ന മഹാമാരിയെ
ലോകത്തിൽ നിന്നു തുടച്ചീടാൻ,
ഒന്നിക്കാം മാലോകർക്ക്
തെല്ലൊരകലം പാലിക്കാം...

 

അനന്യ കൃഷ്ണ യു
4 B എൽ പി എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത