"തൂവക്കുന്ന് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോകത്തിന് ഭീക്ഷണിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ലോകത്തിന് ഭീക്ഷണിയായ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ചൈനയിൽ ഉണ്ടായ ഒരു വൈറസ് രോഗമാണ് കൊറോണ. ഇതിനെ കോവിഡ് 19 എന്നാണ് പറയുന്നത്. കോവിഡ് ഭീക്ഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. കേരളം പ്രഖ്യാപിച്ച നടപടികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതാണ്.കൊറോണയെ ആഗോള മഹാമാരിയായാണ് കണക്കാക്കുന്നത്. ഒരാൾക്ക് കൊറോണ ബാധിച്ചാൽ അദ്ദേഹം എവിടെ പോയാലും , എവിടെ സ്പർശിച്ചാലും ആ വൈറസ് അവിടെ നിൽക്കാനുള്ള സാധ്യതയുണ്ട്. ആളുകൾ തമ്മിൽ ബന്ധപെടാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കൽ , കൈ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കൽ , മറ്റു വസ്തുക്കളിൽ തോട്ടത്തിന് ശേഷം മുഖം,കണ്ണ്,വായ എന്നിവ സ്പർശിക്കാതിരിക്കൽ , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കൽ , പുറത്ത് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ധരിക്കൽ , ഇവയൊക്കെ ചെയ്യണം . | ചൈനയിൽ ഉണ്ടായ ഒരു വൈറസ് രോഗമാണ് കൊറോണ. ഇതിനെ കോവിഡ് 19 എന്നാണ് പറയുന്നത്. കോവിഡ് ഭീക്ഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. കേരളം പ്രഖ്യാപിച്ച നടപടികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതാണ്.കൊറോണയെ ആഗോള മഹാമാരിയായാണ് കണക്കാക്കുന്നത്. ഒരാൾക്ക് കൊറോണ ബാധിച്ചാൽ അദ്ദേഹം എവിടെ പോയാലും , എവിടെ സ്പർശിച്ചാലും ആ വൈറസ് അവിടെ നിൽക്കാനുള്ള സാധ്യതയുണ്ട്. ആളുകൾ തമ്മിൽ ബന്ധപെടാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കൽ , കൈ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കൽ , മറ്റു വസ്തുക്കളിൽ തോട്ടത്തിന് ശേഷം മുഖം,കണ്ണ്,വായ എന്നിവ സ്പർശിക്കാതിരിക്കൽ , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കൽ , പുറത്ത് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ധരിക്കൽ , ഇവയൊക്കെ ചെയ്യണം . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Panoormt| തരം= ലേഖനം }} |
09:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തിന് ഭീക്ഷണിയായ കൊറോണ
ചൈനയിൽ ഉണ്ടായ ഒരു വൈറസ് രോഗമാണ് കൊറോണ. ഇതിനെ കോവിഡ് 19 എന്നാണ് പറയുന്നത്. കോവിഡ് ഭീക്ഷണിയോട് ഏറ്റവും മികച്ച രീതിയിൽ പ്രതികരിച്ച ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം. കേരളം പ്രഖ്യാപിച്ച നടപടികൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മനസ്സിൽ കണ്ട് ആസൂത്രണം ചെയ്തതാണ്.കൊറോണയെ ആഗോള മഹാമാരിയായാണ് കണക്കാക്കുന്നത്. ഒരാൾക്ക് കൊറോണ ബാധിച്ചാൽ അദ്ദേഹം എവിടെ പോയാലും , എവിടെ സ്പർശിച്ചാലും ആ വൈറസ് അവിടെ നിൽക്കാനുള്ള സാധ്യതയുണ്ട്. ആളുകൾ തമ്മിൽ ബന്ധപെടാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കൽ , കൈ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കൽ , മറ്റു വസ്തുക്കളിൽ തോട്ടത്തിന് ശേഷം മുഖം,കണ്ണ്,വായ എന്നിവ സ്പർശിക്കാതിരിക്കൽ , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കൽ , പുറത്ത് പോകുമ്പോൾ തൂവാലയോ മാസ്ക്കോ ധരിക്കൽ , ഇവയൊക്കെ ചെയ്യണം .
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം