"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32002  
| സ്കൂൾ കോഡ്=32002  
| ഉപജില്ല= ഈരാട്ടുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   

08:55, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾകുപരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപപോഗസക്തിയെ തൃപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചുഷണം ചെയ്യാൻ ആരംഭിച്ചു. ചുഷണം ഒരർത്ഥതിൽ മോഷണം തന്നെ ആണ്. വൻ തോതിൽ ഉള്ള ഉൽപാദത്തിനു വൻ തോതിൽ ഉള്ള പ്രകൃതി ചുഷണം അനുവാര്യമായി. ഇതിന്റെ ഫലം ആയി ഗുരുതര പ്രതിസന്ധികളിലേക്കു പരിസ്ഥിതി നിപതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാ രാജ്യത്തും വളരെ ഗൗരവമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടേതാനും ശ്രമിച്ചു കൊണ്ട് ഇരിക്കുക ആണ്. സാക്ഷരതയുടെയും, ആരോഗ്യത്തിന്റെയും കാര്യത്തിൽ കേരളം വളരെ മുന്നിൽ ആണ്. പക്ഷെ വൃത്തിയുടെ കാര്യത്തിൽ നമ്മൾ വളരെ പിന്നിൽ ആണ്. ഏറ്റവും പ്രധാന E-മാലിന്യ ആണ്. ഉപയോഗ്യ ശുന്യ മായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ആണ് E-മാലിന്യ എന്നു ഉദേശിക്കുന്നത്. പ്ലാസ്റ്റിക് തുടങ്ങിയ മണ്ണിൽ ലയിക്കാത്ത വസ്തു മണ്ണിലേക്കു വലിച്ചെറിയുകായാണെങ്കിൽ ഉണ്ടകുന്ന പ്രകൃതി പ്രശ്നം ചെറുതല്ല.അതിനാൽ പ്രകൃതിയെ നമ്മുക്ക് സംരക്ഷക്കാം, പ്രകൃതി ദുരന്തം ഒഴിവാക്കാം.

ബിന്റാ ബിജു
9 എ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം