"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]] | *[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]] | ||
*[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]] | *[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]] | ||
*[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണക്കാലത്തെ ഒരു സംഭാഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാടുമുഴുവൻ കൊറോണയിൽ ഭയന്നിരിക്കുന്ന ഒരു നട്ടുച്ച നേരത്ത് വീടിന് പുറത്തിറങ്ങുന്ന കുമാരേട്ടനോട് യെശോദേച്ചി.... | |||
ഉയ്യന്റെ കുമാരേട്ടാ നിങ്ങളീടെയാ ഈ നട്ടുച്ചക്ക് പൊണേ.. | |||
കുമാരേട്ടൻ -വീട്ടിലിരുന്നിട്ട് പിരാന്ത് പിടിക്കുന്നപ്പ... | |||
{{BoxBottom1 | യശോദേച്ചി -വീട്ടിലിരുന്നാൽ പിരാന്തേ പിടിക്കൂ, നാട്ടിലിറങ്ങിയ നിങ്ങളെ കൊറോണ പിടിക്കും കുമാരേട്ടാ അനങ്ങാണ്ട് അകത്തു കേറിക്കോ | ||
| പേര്= | കുമാരേട്ടൻ -യശോദേ അനക്ക് മരുന്ന് വാങ്ങണം ...ആയിനും പൊയ്ക്കൂടേ | ||
യെശോദേച്ചി -അതിനില്ലെപ്പ സന്നദ്ധപ്രവർത്തകര് അവരോട് ഒന്ന് വിളിച്ചു പറഞ്ഞാല് വയ്യാത്തോർക്കും പ്രായയോർക്കും അവര് മരുന്ന് കൊണ്ടക്കൊടുക്കും | |||
കുമാരേട്ടൻ -അപ്പൊ പൈസ കൊടുക്കണ്ടേ | |||
യെശോദേച്ചി -അയിന് നിങ്ങളെ മരുന്ന് ഡിസ്പെന്സറിന്നെ ഫ്രീ ആയിട്ട് കിട്ടൂല്ലേ | |||
കുമാരേട്ടൻ -എന്തൊരു കഷ്ട്ടാണ് ഇ കോറോണേന കൊണ്ട് അകത്തു പൂട്ടിയിരിക്കലെന്നെ കാര്യം | |||
യെശോദേച്ചി -കുമാരേട്ടാ നിങ്ങള് അകത്ത പോന്നേനെമുൻപ് ആ സോപ്പിട്ടിട്ട് കൈ നല്ലോണം കൈകിക്കോ | |||
കുമരേട്ടൻ -ഇതേ ഉള്ളോ ഇതിനൊരു പരിഹാരം | |||
യെശോദേച്ചി -നിങ്ങള് ടീവീല് കാണുന്നില്ലേ കുമാരേട്ടാ സോപ്‌കൊണ്ട് കൈ നല്ലോണം കഴുകണം കൈ മൂക്കിലും വായിലും കണ്ണിലും വെറുതെ കൊണ്ടോയി വെക്കരുത് | |||
കുമരേട്ടൻ -യെശോദേ പൊറത്തിറങ്ങുമ്പോ മാസ്കും വെക്കണ്ടേ | |||
യെശോദേച്ചി -വേണം മാത്രമല്ല ആൾക്കാരുടെ പുറകിൽ പോയി പറ്റി നിൽക്കരുത് ഒരു മീറ്റർ അകലം വിട്ട് നിന്നിട്ടേ സാധനം വാങ്ങാൻ പാടുള്ളു . അതേപോലെ ചായപ്പീടിയേൽ പോയി കൂട്ടായിട്ട് ഇരിക്കേം ചെയ്യരുത് | |||
കുമരേട്ടൻ -മതിയപ്പാ വീട്ടിൽ തന്നെയിരിക്കാം അങ്ങോട്ടും ഇങ്ങോട്ടും രോഗം കൊടുക്കാണ്ടും വാങ്ങാണ്ടും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം | |||
യെശോദേച്ചി -ആ ഇങ്ങനെയും ഒരു കാലം, കൊറോണക്കാലം ! | |||
കുമരേട്ടൻ -അതെ നമ്മക്കെല്ലാർകും ഇങ്ങനെ വീട്ടിന്റുള്ളിൽ ഇരുന്ന് കോറോണേനെ ഈ ലോകത്തുന്നേ ഓടിച്ചു വിടാം. | |||
{{BoxBottom1 | |||
| പേര്= ആദിത്യൻ.എം | |||
| ക്ലാസ്സ്=7E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=7E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
08:27, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- കൊറോണ എന്ന വിനാശകാരി
- തോരാമഴ
- CORONA VIRUS A PANDEMIC DISEASE
- CLEANLINESS
- പ്രതീക്ഷതൻ പുലരി
- ഇനിയും വൈകിയില്ല
- کورونا
- ഞാനാണ് കൊറോണ
- പരിസ്ഥിതി
- എൻ്റെ കൊറോണക്കാലം
- കൊറോണക്കാലത്തെ ഒരു സംഭാഷണം
കൊറോണക്കാലത്തെ ഒരു സംഭാഷണം
നാടുമുഴുവൻ കൊറോണയിൽ ഭയന്നിരിക്കുന്ന ഒരു നട്ടുച്ച നേരത്ത് വീടിന് പുറത്തിറങ്ങുന്ന കുമാരേട്ടനോട് യെശോദേച്ചി.... ഉയ്യന്റെ കുമാരേട്ടാ നിങ്ങളീടെയാ ഈ നട്ടുച്ചക്ക് പൊണേ.. കുമാരേട്ടൻ -വീട്ടിലിരുന്നിട്ട് പിരാന്ത് പിടിക്കുന്നപ്പ... യശോദേച്ചി -വീട്ടിലിരുന്നാൽ പിരാന്തേ പിടിക്കൂ, നാട്ടിലിറങ്ങിയ നിങ്ങളെ കൊറോണ പിടിക്കും കുമാരേട്ടാ അനങ്ങാണ്ട് അകത്തു കേറിക്കോ കുമാരേട്ടൻ -യശോദേ അനക്ക് മരുന്ന് വാങ്ങണം ...ആയിനും പൊയ്ക്കൂടേ യെശോദേച്ചി -അതിനില്ലെപ്പ സന്നദ്ധപ്രവർത്തകര് അവരോട് ഒന്ന് വിളിച്ചു പറഞ്ഞാല് വയ്യാത്തോർക്കും പ്രായയോർക്കും അവര് മരുന്ന് കൊണ്ടക്കൊടുക്കും കുമാരേട്ടൻ -അപ്പൊ പൈസ കൊടുക്കണ്ടേ യെശോദേച്ചി -അയിന് നിങ്ങളെ മരുന്ന് ഡിസ്പെന്സറിന്നെ ഫ്രീ ആയിട്ട് കിട്ടൂല്ലേ കുമാരേട്ടൻ -എന്തൊരു കഷ്ട്ടാണ് ഇ കോറോണേന കൊണ്ട് അകത്തു പൂട്ടിയിരിക്കലെന്നെ കാര്യം യെശോദേച്ചി -കുമാരേട്ടാ നിങ്ങള് അകത്ത പോന്നേനെമുൻപ് ആ സോപ്പിട്ടിട്ട് കൈ നല്ലോണം കൈകിക്കോ കുമരേട്ടൻ -ഇതേ ഉള്ളോ ഇതിനൊരു പരിഹാരം യെശോദേച്ചി -നിങ്ങള് ടീവീല് കാണുന്നില്ലേ കുമാരേട്ടാ സോപ്‌കൊണ്ട് കൈ നല്ലോണം കഴുകണം കൈ മൂക്കിലും വായിലും കണ്ണിലും വെറുതെ കൊണ്ടോയി വെക്കരുത് കുമരേട്ടൻ -യെശോദേ പൊറത്തിറങ്ങുമ്പോ മാസ്കും വെക്കണ്ടേ യെശോദേച്ചി -വേണം മാത്രമല്ല ആൾക്കാരുടെ പുറകിൽ പോയി പറ്റി നിൽക്കരുത് ഒരു മീറ്റർ അകലം വിട്ട് നിന്നിട്ടേ സാധനം വാങ്ങാൻ പാടുള്ളു . അതേപോലെ ചായപ്പീടിയേൽ പോയി കൂട്ടായിട്ട് ഇരിക്കേം ചെയ്യരുത് കുമരേട്ടൻ -മതിയപ്പാ വീട്ടിൽ തന്നെയിരിക്കാം അങ്ങോട്ടും ഇങ്ങോട്ടും രോഗം കൊടുക്കാണ്ടും വാങ്ങാണ്ടും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം യെശോദേച്ചി -ആ ഇങ്ങനെയും ഒരു കാലം, കൊറോണക്കാലം ! കുമരേട്ടൻ -അതെ നമ്മക്കെല്ലാർകും ഇങ്ങനെ വീട്ടിന്റുള്ളിൽ ഇരുന്ന് കോറോണേനെ ഈ ലോകത്തുന്നേ ഓടിച്ചു വിടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ