"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
*[[{{PAGENAME}}/ کورونا | کورونا]]
*[[{{PAGENAME}}/ کورونا | کورونا]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
*[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
 
*[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാനാണ് കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പരിസ്ഥിതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പാശ്ചാത്യ നെന്നോ പൗരസ്ത്യ നെന്നതോ ഞാൻ കാര്യമാക്കുന്നില്ല വെള്ത്തവനെന്നോ കറുത്തവനെന്നോ ഞാൻ നോക്കാറില്ല ചൈനക്കാരനോ അറബിയോ ആഫ്രിക്ക നോ അമേരിക്ക നോ എന്നതൊന്നും ഞാൻ കാര്യമാക്കുന്നില്ല അതേ ഹേ മനുഷ്യാ നിങ്ങളുടെയൊ നാസാദ്വാരത്തിലൂടെ ശ്വാസകോശത്തിലൂടെ നിങ്ങളെ ഞാൻ കീഴടക്കും  അതെ ഞാൻ തന്നെ ഞാനാണ് കോവിഡ് 19 അതെ സാക്ഷാൽ കൊറോണ 😷😵👳🏿‍♂ അതെ എന്നെയും നിങ്ങളെയും ഈ പ്രപഞ്ച കഠാ ഹ മാസകലം സൃഷ്ടിച്ച് പരിപാലിച്ചു പോരുന്ന ഒരു മഹാശക്തിയുണ്ട്' പരമേശ്വരനെന്നോ പ്രപഞ്ചനാഥനെന്നോ .ദൈവ മെന്നോ - അല്ലാഹ് എന്നോ എന്ത് പേരു് നിങ്ങളവന് നല്കിയാലും  അവൻ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു അവൻ നിങ്ങളെയെല്ലാത്തിനെയും  ആദാമിൽ നിന്നും ഹവ്വായിൽ നിന്നും സൃഷ്ടിച്ച്  പെരുകിപ്പിച്ച് ഭൂകണ്ഡങ്ങളോളം വളർത്തി ആകാശവും ഭൂമിയും കീഴടക്കാനുള്ള കഴിവുകൾ നൽകിയപ്പോൾ മനുഷ്യാ നീ അഹങ്കരിച്ച് മണ്ണിൽ നിന്നാണ് നിന്നെ സൃഷ്ടിച്ചതെന്നും മണ്ണിലേക്ക് മടങ്ങേണ്ടവനാണെന്നും മറന്നു പോയി ലക്ഷങ്ങളെ ലോകത്തിന്റെ നാനാഭാഗത്തും അനാഥകളാക്കി മാറ്റി വഞ്ചികൾ തുഴഞ്ഞും കടലുകൾ നീന്തിയും  നിരവധി പിഞ്ചുമക്കൾ വരെ തീരങ്ങളിൽ ജീവനറ്റം ജീവ ശ്ശവങ്ങളായും മറുകര പറ്റാൻ ശ്രമിച്ചപ്പോൾ അപൂർവ്വം ചിലരൊഴിച്ച് മിക്കവരും കർണ്ണപുOങ്ങൾ അടച്ചു വെച്ചു  അതെ എനിക്ക് ജാതിയില്ല 👳🏿‍♂ മതമില്ല വർഗ്ഗമില്ല വർണ്ണമില്ല 😷🤢 സത്യത്തിൽ സോപ്പ് കുമിളകളെ അതിജീവിക്കാൻ കഴിയാത്ത ഒരു സൂക്ഷ്മാണു മാത്രമായെ എന്നെ നിങ്ങൾ ഇത്രയും ഭയപ്പെടുന്നു  പക്ഷെ എന്റെ യും നിങ്ങളുടെ സൃഷ്ടാവിന്റെ നിർദേശങ്ങൾ പാലിക്കാൻ നിങ്ങളിനിയെങ്കിലും ശ്രദ്ധിക്കുമോ എല്ലാവരെയും മനുഷ്യരായി  ഏകോതര സഹോദരങ്ങളായി കാണുക വംശീയവും ജാതിയവുമായ ചിന്തകൾ വെടിയുകഉഛ നീ ചത്വങ്ങളും അപരവൽക്കരണവും അവസാനിപ്പിക്കുക ദേശീയ അന്തർദേശിയ അതിർ വരമ്പുകൾകപ്പുറം നാമെല്ലവരും മനുഷ്യരാണെന്ന ചിന്ത ഹേ മാനവ സമൂഹമേ നിങ്ങൾ ഉയർത്തിപ്പിടിക്കുക ഞാൻ [കൊറോണ ] പോയ്ക്കോളാം😷🙈

      പ്രകൃതിയുടെ  മടിത്തട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പ്രകൃതി നമ്മുടെ മാതാവാണ് അതിനെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ് .പരിസ്ഥിതിയെ  സംരക്ഷിക്കുന്ന നിലനിർത്തുന്ന ഒരു പിതുതലമുറയായി  നമ്മൾ മാറണം  .പ്രകൃതിയിലെ ഓരോന്നും നമ്മുക് വളരെ മൂല്യമുള്ളതാണ് .നമ്മുടെപ്രകൃതി നമ്മുക് മനോഹരമായ  പൂക്കൾ ,കടൽ,വനങ്ങൾ ,ശുദ്ധവായു  തുടങ്ങി നിരവധി  വസ്തുക്കൾ നൽകുന്നു .പ്ലാസ്റ്റിക് ഉപയോഗം  വർദ്ധിച്ചു വരികയാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോഴും  ഫാക്ടറികളിൽ  നിന്നുള്ള  വിഷവാതകം  ശ്വസിക്കുമ്പോഴും  കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്  കാരണമാകുന്നു.നമ്മൾ ഓരോരുത്തരും ഒന്ന് മനാട്ടുവച്ചാൽ  നമ്മുക്ക്  ഈ ലോകത്തെ തന്നെ രക്ഷിക്കാം .പരിസ്ഥിതിക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും  .പണ്ട്  കാലങ്ങളിൽ പ്രകൃതിയെ  ഇണങ്ങി ജീവിച്ചവരായിരുന്നു.പ്രകൃതിയിലെ ഓരോ വിഭവങ്ങളും അധ്വാനിച്ചുണ്ടാക്കി കഴിച്ചിരുന്നവർ  ഇപ്പോഴാകട്ടെ  നമ്മൾ ഭഷ്യവസ്തുക്കൾക്കുവേണ്ടി കൂടുതലും അന്യസംസ്ഥാനത്തിനെ ആശ്രയിക്കുന്നു .നമ്മൾ പ്രകൃതിയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ  അത്രത്തോളം പ്രകൃതി നമ്മളെയും വേദനിപ്പിക്കും .അതിന്റെ ഉദാഹരണങ്ങളാണ്  രണ്ടു വർഷം കേരളത്തിൽ നടന്ന മഹാപ്രളയം .അതിൽ ഒരുപാടു ആളുകൾ മരണമടഞ്ഞു .കവളപ്പാറയിലൊക്കെ  ഉരുൾപൊട്ടലിൽ  മരിച്ചവരുടെ  എണ്ണം  നമ്മുക്ക് പറഞ്ഞു  ബോധിപ്പിക്കാൻ  പറ്റാത്ത  അത്രയാണ്.  വളരെ  പ്രയാസത്തോടെയാണ്  അന്ന്  കേരളം  ഓരോ  നിമിഷവും  തരണം  ചെയ്തത്.  പ്രകൃതി  സൗന്ദര്യം നമ്മൾ  ആസ്വദിക്കണം  അതിനെ നമ്മൾ  വെട്ടിമാറ്റുകയല്ല  വേണ്ടത്.  മലിനീകരണവും  വനനശീകരണവും  ഭൂമിയെ  ഇല്ലതാക്കുന്നതിനു  തുല്യമാണ്‌. ഈ  അടുത്ത കാലത്തു  നിറഞ്ഞു  നിന്ന  വാർത്തയായിരുന്നു  ശ്വാസം  മുട്ടുന്ന ഡൽഹി.  വായു മലിനീകരണം  കാരണം  അവിടെ ഓക്സിജൻ  പാർലർ  വരെ  തുടങ്ങി. ഇങ്ങനെ  ഒരു സ്ഥലത്തലെങ്കിലും  ലോകത്തിന്റെ  പല  കോണുകളിലായി  ദുരന്തങ്ങൾ  നമ്മെ  അലട്ടികൊണ്ടിരിക്കുന്നു. നാം  ജീവിക്കുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന  എല്ലാ വസ്തുക്കളും  പ്രകൃതിയുടെ  സ്വത്തുക്കളാണ് .  അത് നാം  നശിപ്പിക്കാനും  നഷ്ടപ്പെടുത്താനും  പാടില്ല. പുതുതലമുറയായ നമ്മൾ  പ്രകൃതിക്ക്  താങ്ങും  തണലുമായി  എല്ലാ കാലവും  അതിനെ  സംരക്ഷിക്കണം.
{{BoxBottom1
{{BoxBottom1
| പേര്= സുഹ മൊയ്തീൻ
| പേര്= സന ടി
| ക്ലാസ്സ്=4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

08:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി
      പ്രകൃതിയുടെ  മടിത്തട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പ്രകൃതി നമ്മുടെ മാതാവാണ് അതിനെ സംരക്ഷിക്കേണ്ടത്  നമ്മുടെ കടമയാണ് .പരിസ്ഥിതിയെ  സംരക്ഷിക്കുന്ന നിലനിർത്തുന്ന ഒരു പിതുതലമുറയായി  നമ്മൾ മാറണം  .പ്രകൃതിയിലെ ഓരോന്നും നമ്മുക് വളരെ മൂല്യമുള്ളതാണ് .നമ്മുടെപ്രകൃതി നമ്മുക് മനോഹരമായ  പൂക്കൾ ,കടൽ,വനങ്ങൾ ,ശുദ്ധവായു  തുടങ്ങി നിരവധി  വസ്തുക്കൾ നൽകുന്നു .പ്ലാസ്റ്റിക് ഉപയോഗം   വർദ്ധിച്ചു വരികയാണ് .പ്ലാസ്റ്റിക് കത്തിക്കുമ്പോഴും  ഫാക്ടറികളിൽ  നിന്നുള്ള  വിഷവാതകം  ശ്വസിക്കുമ്പോഴും   കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക്  കാരണമാകുന്നു.നമ്മൾ ഓരോരുത്തരും ഒന്ന് മനാട്ടുവച്ചാൽ  നമ്മുക്ക്  ഈ ലോകത്തെ തന്നെ രക്ഷിക്കാം .പരിസ്ഥിതിക്  ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും  .പണ്ട്   കാലങ്ങളിൽ പ്രകൃതിയെ  ഇണങ്ങി ജീവിച്ചവരായിരുന്നു.പ്രകൃതിയിലെ ഓരോ വിഭവങ്ങളും അധ്വാനിച്ചുണ്ടാക്കി കഴിച്ചിരുന്നവർ  ഇപ്പോഴാകട്ടെ  നമ്മൾ ഭഷ്യവസ്തുക്കൾക്കുവേണ്ടി കൂടുതലും അന്യസംസ്ഥാനത്തിനെ ആശ്രയിക്കുന്നു .നമ്മൾ പ്രകൃതിയെ എത്രത്തോളം വേദനിപ്പിക്കുന്നുവോ  അത്രത്തോളം പ്രകൃതി നമ്മളെയും വേദനിപ്പിക്കും .അതിന്റെ ഉദാഹരണങ്ങളാണ്  രണ്ടു വർഷം കേരളത്തിൽ നടന്ന മഹാപ്രളയം .അതിൽ ഒരുപാടു ആളുകൾ മരണമടഞ്ഞു .കവളപ്പാറയിലൊക്കെ  ഉരുൾപൊട്ടലിൽ  മരിച്ചവരുടെ  എണ്ണം  നമ്മുക്ക് പറഞ്ഞു  ബോധിപ്പിക്കാൻ   പറ്റാത്ത  അത്രയാണ്.  വളരെ  പ്രയാസത്തോടെയാണ്  അന്ന്  കേരളം  ഓരോ  നിമിഷവും  തരണം  ചെയ്തത്.  പ്രകൃതി  സൗന്ദര്യം നമ്മൾ  ആസ്വദിക്കണം  അതിനെ നമ്മൾ  വെട്ടിമാറ്റുകയല്ല   വേണ്ടത്.  മലിനീകരണവും  വനനശീകരണവും  ഭൂമിയെ  ഇല്ലതാക്കുന്നതിനു  തുല്യമാണ്‌. ഈ  അടുത്ത കാലത്തു  നിറഞ്ഞു  നിന്ന  വാർത്തയായിരുന്നു  ശ്വാസം  മുട്ടുന്ന ഡൽഹി.  വായു മലിനീകരണം  കാരണം  അവിടെ ഓക്സിജൻ  പാർലർ  വരെ  തുടങ്ങി. ഇങ്ങനെ  ഒരു സ്ഥലത്തലെങ്കിലും  ലോകത്തിന്റെ  പല  കോണുകളിലായി  ദുരന്തങ്ങൾ  നമ്മെ  അലട്ടികൊണ്ടിരിക്കുന്നു. നാം  ജീവിക്കുന്നതിനുവേണ്ടി  ഉപയോഗിക്കുന്ന  എല്ലാ വസ്തുക്കളും  പ്രകൃതിയുടെ  സ്വത്തുക്കളാണ് .  അത് നാം  നശിപ്പിക്കാനും  നഷ്ടപ്പെടുത്താനും  പാടില്ല. പുതുതലമുറയായ നമ്മൾ  പ്രകൃതിക്ക്   താങ്ങും  തണലുമായി  എല്ലാ കാലവും  അതിനെ  സംരക്ഷിക്കണം.
സന ടി
7C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം