"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/മനുഷ്യൻ...അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ...അവൻ അനുഭവിച്ചു കൊണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മനുഷ്യൻ...അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
| തലക്കെട്ട്= മനുഷ്യൻ...അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
| color= 
| color=  2
}}
}}
<center> <poem>
<center> <poem>

07:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യൻ...അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

മനുഷ്യൻ...
അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്..
മനുഷ്യൻ...
അവൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്....
അവൻ ഹാക്ക് ചെയ്ത പ്രകൃതി തന്റെ പ്രതികാരം
അവനിൽ ഇൻസെർട്ട് ചെയ്തു കൊണ്ടിരിക്കുന്നു!
മഴയുടെ ഡാൻസ്ഷോ
അവന്റെ ജീവിതം പെരുവഴിയിലാക്കി...
അവന്റെ മേൽ
ദുരന്തമഴ പെയ്തിറങ്ങി...
ഏകാന്തതയുടെ തടവറയിൽ
പ്രതീക്ഷയുടെ പുതുകിരണവും കാത്ത്
അവനിരുന്നു...
പരോളിലിറങ്ങിയ അവൻ ആദ്യം ചെയ്തത്
താൻ ഡിലീറ്റ് ചെയ്ത
പുഴകളേയും കുന്നുകളേയും
മരങ്ങളേയും
റീസ്റ്റോർ ചെയ്യുക
എന്നതായിരുന്നു...
  

അഫ്നാൻ അൻവർ .ഒ
7-ാം തരം ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത