|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} <center> <poem>
| |
|
| |
|
| ജാഗ്രത
| |
| ഭയപ്പെടേണ്ട നാം ഒരിക്കലും കൊറോണയെ
| |
| ഭയപ്പെടേണ്ട നാം അമ്മയാം ഭൂമിയെ
| |
| ജാഗ്രതയും കരുതലും എന്നുമുണ്ടാകണം
| |
| ആരോഗ്യപ്രവർത്തകർഒപ്പമുണ്ട് കൂടെ
| |
| രാത്രി പകലെന്നില്ലക്ഷീണം പ്രയത്നിച്ച്
| |
| സന്നദ്ധസേവകർ ഒപ്പമുണ്ട് കൂടെ
| |
| ലോക്ക്ഡൗൺ കർഫ്യൂഎന്നിവപ്രഖ്യാപിച്ച്
| |
| ജനസേവന നന്മയ്ക്ക് പ്രധാനമന്ത്രി ഒപ്പമുണ്ട്
| |
| കൈകാലുകൾഎപ്പോഴും വൃത്തിയായിരിക്കണം
| |
| ശുചിത്വമാണ് വേണ്ടത്കൊറോണയെ തുരത്തുവാൻ
| |
| നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽതന്നിരിക്കണം
| |
| കൊറോണയെ തുരത്തുവാനൊറ്റക്കെട്ടായ് നിൽക്കണം
| |
| </poem> </center>{{BoxBottom1
| |
| | പേര്= ശ്രീവിദ്യ
| |
| | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി.സ്കൂൾ,ഹരിപ്പാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35432
| |
| | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |