ഉള്ളടക്കത്തിലേക്ക് പോവുക

"മാർ തോമ ബധിര വിദ്യാലയം , ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mthsdc (സംവാദം | സംഭാവനകൾ)
No edit summary
Mthsdc (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:
<font color="blue">'''റവ. വര്‍ഗ്ഗീസ് ജോണ്‍'''</font color>
<font color="blue">'''റവ. വര്‍ഗ്ഗീസ് ജോണ്‍'''</font color>
==<font color="red"> സ്കൂളിന്റെ  പ്രധാനാദ്ധ്യാപകന്‍</font color>.==  
==<font color="red"> സ്കൂളിന്റെ  പ്രധാനാദ്ധ്യാപകന്‍</font color>.==  
സഖറിയാ തോമസ്'
<font color="green">സഖറിയാ തോമസ്'</font color>
==  <font color="red">സ്കൂളിലെ സ്ടാഫംഗങ്ങള്‍ </font color> ==
==  <font color="red">സ്കൂളിലെ സ്ടാഫംഗങ്ങള്‍ </font color> ==
{|class="wikitable" style="text-align:center; width:350px; height:600px" border="1"
{|class="wikitable" style="text-align:center; width:350px; height:600px" border="1"
വരി 147: വരി 147:
|-
|-
|
|
|
|<font color="blue">
|
|
|
|

15:03, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാർ തോമ ബധിര വിദ്യാലയം , ചെർക്കള
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2010Mthsdc



ഞങ്ങളുടെ സ്കൂള്‍

കാസറഗോഡ് ജില്ലയില്‍ ചെങ്കളഗ്രാമപഞ്ചായത്തില്‍ ചെര്‍ക്കളയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ തോമാ ബധിരവിദ്യാലയം .മാര്‍ തോമാ സഭയുടെ കീഴില്‍ 1981 ജൂ​​​ണ്‍ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയില്‍ ബധിരര്‍ക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.

ചരിത്രം

മാര്‍ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസര്‍ഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂണ്‍ 30ന് ആരംഭിച്ചതാണ് മാര്‍ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറില്‍ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ചെര്‍ക്കളയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തില്‍ തുടങ്ങിയ സ്ഥാപനത്തില്‍, പ്രാരംഭകാലത്ത് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളില്‍നിന്നുള്ള ബധിര വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ക്ക് 1989 ലും, 1990ല്‍ ആരംഭിച്ച ഹൈ സ്കൂള്‍ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവണ്‍മെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതല്‍ 10 വരെ ക്ലാസ്സുകള്‍ക്ക് ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കി.

ഭൗതിക സാഹചര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ ലാബും ,ലൈബ്രറിയും, വര്‍ക്ക് എക്സ്പീരിയന് ബ്ലോക്കും, സയന്‍സ് , സോഷ്യല്‍ സയന്‍സ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എക്കോ ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രവ്രുത്തി പരിചയ പരിശീലനം
  • സയന്സ് ക്ലബ്ബു
  • ഗണിത ശസ്ത്ര ക്ലബ്ബു
  • സോഷ്യല് സയന്സ് ക്ല്ബ്ബു
  • ഗേള്സ് ക്ലബ്ബ്

മാനേജ്മെന്റ്

കുന്നംകുളം--മതബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാര്‍ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജര്‍ റവ.മത്തായി ജോസഫ് ആയിരുന്നു.


മുന്‍ സാരഥികള്‍

കാലം മാനേജര്‍
{1981--1988, 2003-- } റവ. മത്തായി ജോസഫ്
{1982 ജൂണ്‍ -- നവംബര്‍} റവ. ഡോ. ജെക്കബ് ചെറിയാന്‍
{1988--1991, 1996--2003} റവ. ഈപ്പന്‍ ചെറിയാന്‍
{1991--1994} റവ. ഡോ. പി പി തോമസ്
1994--1996} റവ. ഡോ. പി പി തോമസ്

സ്കൂള്‍ മാനേജര്‍

റവ. വര്‍ഗ്ഗീസ് ജോണ്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകന്‍.

സഖറിയാ തോമസ്'

സ്കൂളിലെ സ്ടാഫംഗങ്ങള്‍

സഖറിയാ തോമസ് ഹെഡ് മാസ് ടര്‍
ശ്രീമതി.ജോസ്മി ജോഷ്വ എച്ച് എസ് എ നാച്ചൂറല്‍ സയന്‍സ്
ശ്രീമതി ഷീല എസ് എച്ച് എസ് എ മാത് സ്
ശ്രീമതി ബെന്‍സി ടി‍ എച്ച് എസ് എ സോഷ്യല്‍ സയന്‍സ്
ശ്രീമതി മീനാ ഫിലിപ്സ് അസിസ്ററന്റ് ടീച്ചര്‍
ശ്രീ.ബിജുമോന്‍ സി‍‍ അസിസ്ററന്റ് ടീച്ചര്‍
ശ്രീമതി യമുനാ ജി ഉത്തമന്‍ അസിസ്ററന്റ് ടീച്ചര്‍
ശ്രീമതി ജുബി മറിയം ജോണ്‍ അസിസ്ററന്റ് ടീച്ചര്‍
ശ്രീമതി സിബി സി കുഞ്ഞപ്പന്‍ അസിസ്ററന്റ് ടീച്ചര്‍
ശ്രീ ജോഷിമോന്‍ കെ ടി അസിസ്ററന്റ് ടീച്ചര്‍
ശ്രീമതി ശോഭ കെ സ്പെഷ്യല്‍ ടീച്ചര്‍
എബ്രഹാം കെ എബ്രഹാം ക്ലര്‍ക്ക്
രാമാ എം പ്യൂണ്‍

പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂളില്‍ പഠിച്ചിരുന്ന 18 വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളി‍ല്‍​​​​ ജോലി ചെയ്യുന്നു. ള്‍

വഴികാട്ടി