"സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊറോണ
('Corona virus' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കൊറോണ)
വരി 1: വരി 1:
Corona virus
 
     
 
              ഒരുമയോടെ
 
    ചൈനയിൽ നിന്നു വന്നു
    കൊറോണയെന്നൊരു വൈറസ്
    തുരത്താം നമുക്കു തുരത്താം
    കൊറോണയെ തുരത്താം
              വീട്ടിലിരിക്കാം നമുക്ക്
              അകലം പാലിക്കാം
              മനസ്സുകൾ തമ്മിൽ കോർക്കാം
              ശുചിത്വം പാലിക്കാം
    നമിക്കാം നമുക്കു നമിക്കാം
    ആരോഗ്യപ്രവർത്തകരെ നമിക്കാം
    വണങ്ങാം നമുക്കു വണങ്ങാം
    പോലീസ്സുകാരെ വണങ്ങാം
              പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ
              കൊറോണയെ തോൽപ്പിക്കും
              നിപ്പയെ തോൽപ്പിച്ച ഞങ്ങൾ
              ഒരുമയോടെ പൊരുതും
 
                                      അരവിന്ദ്.എസ്.അനി
                                          ക്ലാസ്സ്:2
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759146" എന്ന താളിൽനിന്ന് ശേഖരിച്ചത്