"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/തുരത്തീടാം .... ഭീകരനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തുരത്തീടാം .... ഭീകരനെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:54, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തീടാം .... ഭീകരനെ

ജീവന് തുടിപ്പുമായി നിന്നേകഗ്രഹം,
ജീവനറ്റ ഗോളമായി മാറുന്നുവോ :....
ഭൂമിതൻ വാഗ്ദാനങ്ങളാം മാനവർ,
കൺ കാണാൻ പറ്റാത്തൊരു വൈറസിനാൽ,
കേഴുന്നുവോ, ജീവനായ്, രക്ഷക്കായ് .......
ചേരിയും നഗരവും കാടും മേടും,
വൈറസെത്താത്തിടമെവിടെ?
അശുഭമായതെന്തൊക്കേയോ സംഭവിക്കുമ്പോഴും,
ശുഭവാർത്തയ്ക്കായി കാതോർത്തീടാം....
ഏകാന്തവാസവും ലോക് ഡൗണും....
മഹാമാരിയെ ചെറുക്കാനുപകരിച്ചീടുമെന്നറിയുക നാം.
വ്യക്തി ശുചിത്വം മറന്നീടൊല്ലേ......
ലോക നൻമക്കാ'യി പ്രാർഥിക്കുമ്പോഴും.
കൊറോണ വൈറ സെന്ന ഭീകരനെ......
തുരത്തീടാം ....... കടത്തീടാം.......
നമുക്കൊരുമിച്ചൊന്നായി തകർത്തീടാം .......
നല്ലൊരു നാളെയേ വരവേറ്റീടാം......
ശുഭവാർത്തയ്ക്കായി കാത്തിരിക്കാം......

ആദിഷ്
7 F ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത