"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെറിയ ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചെറിയ ഭീകര൯ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:47, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെറിയ ഭീകര൯

ഇപ്പോഴെങ്ങും ലോക്ക്ഡൗണാണേ
കാരണമാമൊരു വൈറസ്സാണെ
കൊറോണയെന്നൊരു ഭീകരനാണിവ൯
സ്ക്കൂളും ഇല്ല മാളും ഇല്ല
ഓഫീസുമില്ല പാർക്കും ഇല്ല
ഇപ്പോഴെന്നും വീട്ടിലുമാണേ
പൂരവും പോയി വിഷുവും പോയി
ആഘോഷങ്ങൾ എല്ലാം പോയി
ലോകമെങ്ങും ശവപ്പറമ്പായി
കാരണമാമീ കൊറോണയാണേ
കൈകൾ നന്നായ് കഴുകീടാം
വ്യക്തിശുചിത്ം പാലിക്കാം
ലഷ്മണരേഖ വരച്ചീടാം
കോവിഡിനെ തോല്പിച്ചീടാം
അകലം പാലിച്ചൊറ്റ മനസ്സായ്
ചേർന്നീടാം ഒന്നായീടാം ..

പാർവ്വതി.പി രാജ്
4 കുുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത