ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ഏക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44024 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഏക <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

23:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഏക

ഏകയാണിന്നു ഞാൻ
നിൻ മൗനചുംബനം മറന്നൊരാ
പെൺകൊടി ഇന്നു ഞാൻ മൂകമായ് പൊഴിയുന്നൊരാ സൗഹൃദം
ഇന്നു കാണാൻ കൊതിക്കാത്ത
പെൺകൊടി ഞാൻ.
മനസ്സിൻ്റെ താളിലെ ചില്ലുക്കൂട്ടിൽ നിന്നു
മറയുന്നൊരാമുഖം നിൻ്റെയാണ്
പൊഴിയുന്നു സ്വപ്നം മറന്നിടുന്നു
എനിക്കിന്നൊരു സ്വപ്നമില്ല
പിടയ്ക്കുന്ന ജീവൻ കൊതിക്കുന്നു
നിൻ സാന്ത്വനമേകുന്നൊരാ തലോടൽ
ഒന്നുമേ മിണ്ടാതെ എങ്ങു നീ പോയിതോ
കാത്തിരുന്നീടാം മടക്കം വരെ
ഓർക്കാനൊരുനുള്ളു ഓർമ്മകളുമായ്.

 

അനുപമ പി രാജൻ
8 B ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത