"കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കിളിയെ വാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിളിയെ വാ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളിയെ വാ


കുഞ്ഞി ചിറകും വീശി പായും
കുഞ്ഞിക്കിളിയെ പോരാമോ.
 മഞ്ഞപ്പൂക്കൾ നിറയും ചില്ലകളിൽ
കുഞ്ഞി കൂടു മെനഞ്ഞു തരാം.
 കൂട്ടിൽ നിന്നും താഴെ വരുമ്പോൾ
കളിയാടാൻ ഞാൻ കൂടെ വരാം
 

അമയ ദേവ്
III കാപ്പാട് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത