"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/കാലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
{{Verified1|name=Sunirmaes| തരം= ലേഖനം}}
22:58, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാലങ്ങൾ
അന്ന്,
കണിക്കൊന്നകൾ പൂത്തുലഞ്ഞ മേടമാസ പുലരികൾ. വർണ്ണങ്ങൾ വാരിവിതറിയ കുഞ്ഞരിപൂക്കൾ. തിരക്കിട്ട് ഓടി അകലുന്ന പകലുകൾ. പൂത്തുമ്പിയേയും പൂങ്കാറ്റിനേയും ചേർത്തുപിടിച്ച നാളുകൾ.........
ഇന്ന്,
പുതിയൊരു ക്വാറന്റീൻ ലോകം. ബന്ധങ്ങളില്ലാത്ത ബന്ധനങ്ങളുടെ ലോകം. കിളികളുടെ കലപില നാദം മാത്രം. തിരക്കിട്ട പകലുകൾ ഇല്ല, മങ്ങിയ വെളിച്ചത്തിൽ നുരയുന്ന ലഹരികളില്ല. മുന്നിലെത്താൻ കുതിക്കുന്ന വാഹനങ്ങളുടെ ഗർജ്ജനങ്ങൾ ഇല്ല. കോവിലുകളിൽ ദേവൻമാരും തനിച്ചായിപ്പോയി. മൂകമായ നിരത്തുകളിലൂടെ എത്തിയോ ദുരന്തം തൊട്ടടുത്ത്? മറ്റൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയോ ഇത്?
നാളെ,
വീണ്ടും എല്ലാം പഴയതുപോലെ. നേട്ടത്തിനും നഷ്ടത്തിനും നാൾവഴികൾ മാത്രം. രാഷ്ട്രീയ ഭ്രാന്തിന്റെയും മതഭ്രാന്തിന്റെയും ജയപരാജയങ്ങൾ വീണ്ടും. ഇനിയുമൊരു കോവിഡ് കാലം ആവർത്തിക്കില്ലെന്ന് ആശ്വസിക്കാൻ ആകുമോ? കടന്നുപോയ നല്ല കാലം തിരികെയെത്താൻ ഞാനും ആശിക്കുന്നു...
ഫഹദ്. വി. എ
7B ആർ. സി. യു. പി. എസ്. കയ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം