"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/കുട്ടയും വട്ടിയും പ്ലാസ്റ്റിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുട്ടയും വട്ടിയും പ്ലാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

22:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടയും വട്ടിയും പ്ലാസ്റ്റിക്കും

കുട്ടയും വട്ടിയും ആയി പോയോരെല്ലാം പ്ലാസ്റ്റിക്കും ആയി വരുന്നേ
 തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യാര
 കൈയും വീശിപോയോരെല്ലാം പ്ലാസ്റ്റിക് കവറുകളും ആയി വരുന്നേ
 തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യാരാ
കുട്ടയും വട്ടിയും വയ്ക്കുന്നു
 പ്ലാസ്റ്റിക് കവറുകൾ എറിയുന്നു
കുട്ടയും വട്ടിയും വയ്ക്കുന്നു പ്ലാസ്റ്റിക് കവറുകൾ എറിയുന്നു
മണ്ണിൽ ആകെ നിറയുന്നു അന്ധകൻആകുന്നു പ്ലാസ്റ്റിക്
മണ്ണിൽ ആകെ നിറയുന്നു
 അന്ധകൻ ആകുന്നു പ്ലാസ്റ്റിക്
തിന്തക തിന്തക തെയ്യാര
തിന്തക തിന്തക തെയ്യാര
കുട്ടയും വട്ടിയും ആക്കി പോയൊരെല്ലാം പ്ലാസ്റ്റിക് കവറുകളുമായി വരുന്നേ
  തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യര
 തിന്തക തിന്തക തെയ്യര
 തിന്തക തിന്തക തെയ്യര
 

അനഘദിനേശ്
6 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത