പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്/അക്ഷരവൃക്ഷം/കുട്ടയും വട്ടിയും പ്ലാസ്റ്റിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടയും വട്ടിയും പ്ലാസ്റ്റിക്കും

കുട്ടയും വട്ടിയും ആയി പോയോരെല്ലാം പ്ലാസ്റ്റിക്കും ആയി വരുന്നേ
 തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യാര
 കൈയും വീശിപോയോരെല്ലാം പ്ലാസ്റ്റിക് കവറുകളും ആയി വരുന്നേ
 തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യാരാ
കുട്ടയും വട്ടിയും വയ്ക്കുന്നു
 പ്ലാസ്റ്റിക് കവറുകൾ എറിയുന്നു
കുട്ടയും വട്ടിയും വയ്ക്കുന്നു പ്ലാസ്റ്റിക് കവറുകൾ എറിയുന്നു
മണ്ണിൽ ആകെ നിറയുന്നു അന്ധകൻആകുന്നു പ്ലാസ്റ്റിക്
മണ്ണിൽ ആകെ നിറയുന്നു
 അന്ധകൻ ആകുന്നു പ്ലാസ്റ്റിക്
തിന്തക തിന്തക തെയ്യാര
തിന്തക തിന്തക തെയ്യാര
കുട്ടയും വട്ടിയും ആക്കി പോയൊരെല്ലാം പ്ലാസ്റ്റിക് കവറുകളുമായി വരുന്നേ
  തിന്തക തിന്തക തെയ്യാര
 തിന്തക തിന്തക തെയ്യര
 തിന്തക തിന്തക തെയ്യര
 തിന്തക തിന്തക തെയ്യര
 

അനഘദിനേശ്
6 A പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത