"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/ശീലമാക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശീലമാക്കാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

21:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശീലമാക്കാം

രാവിലെ നേരത്തുണർന്നിടേണം
തിളങ്ങുന്ന പല്ലുകൾ തേച്ചിടേണം
വേഗത്തിൽ മുഖം കഴുകിടേണം
പോഷക ആഹാരം കഴിച്ചിടേണം
നല്ല വ്യായാമവും ചെയ്തിടേണം
കൃത്യമായി നഖങ്ങൾ മുറിച്ചിടേണം
അലക്കിയ വസ്ത്രം ധരിച്ചിടേണം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
രോഗം വരാതെ കാത്തിടേണം
ആരോഗ്യവാൻമാരായി മാറിടേണം
  

റോസാന എസ് റോയ്
1 A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത