രാവിലെ നേരത്തുണർന്നിടേണം
തിളങ്ങുന്ന പല്ലുകൾ തേച്ചിടേണം
വേഗത്തിൽ മുഖം കഴുകിടേണം
പോഷക ആഹാരം കഴിച്ചിടേണം
നല്ല വ്യായാമവും ചെയ്തിടേണം
കൃത്യമായി നഖങ്ങൾ മുറിച്ചിടേണം
അലക്കിയ വസ്ത്രം ധരിച്ചിടേണം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
രോഗം വരാതെ കാത്തിടേണം
ആരോഗ്യവാൻമാരായി മാറിടേണം