"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എസ് എ എൽ പി | | സ്കൂൾ= എസ് എ എൽ പി എസ് തരിയോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15227 | | സ്കൂൾ കോഡ്= 15227 | ||
| ഉപജില്ല=വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| വരി 30: | വരി 30: | ||
| color=2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name = muhammadali| തരം=കവിത }} | |||
21:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
മായ്ക്കണം നമുക്കീ മഹാമാരിയെ തുരത്തണം നമുക്കീ കൊറോണയെ ഭയമല്ല വേണ്ടത് ജാഗ്രത വേണം വേണ്ടുവോളം ആദരവോടെ ഓർക്കാം നമുക്ക് ആരോഗ്യ പ്രവർത്തകരേയും കേരള പോലീസിനേയും അവർക്കും ഒരു കുടുംബം ഉണ്ടെന്ന് നാം ഓർക്കേണം അവരുടെ വാക്കുകൾ അനുസരിക്കാം കരുതലോടെ മുന്നേറാം കുടുംബത്തോടൊപ്പം ഇരിക്കാം കരുതലോടെ ശുചിത്വം ശീലമാക്കാം ഇടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകാം അങ്ങനെ തുരത്താം നമുക്കീ മഹാമാരിയെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത