"ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ പുതുപുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുപുലരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കവിത}}

21:16, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതുപുലരി

ഒരു നല്ല പുലരിക്കായ്
ഇന്നിരിക്കാം ഭവനങ്ങളിൽ
ഒരു നല്ല നാളേയ്ക്കായ്
ഇന്നു പാലിക്കാം ശുചിത്വം
ഒഴിവാക്കാംപൊതുചടങ്ങുകൾ
നയിക്കാം ലളിത ജീവിതം
കൈകഴുകാം നമുക്ക്
തുരത്താം കൊറോണയെ ഒന്നിച്ച്
വരും ഒരു പുതുപുലരി
ഒത്തൊരുമയുടെനാളുകളും
 കാത്തിരിക്കാം നമുക്കാ പുലരിക്കായ്
സന്തോഷത്തിൻദിനത്തിനായ്
വീണ്ടുംവരും ഒരു പുതു പുലരി
സന്തോഷത്തിൻ പൊൻപുലരി
 


വൈഗ ആർ നായർ
3 B ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത