ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18204 (സംവാദം | സംഭാവനകൾ)
No edit summary
18204 (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
}}
}}
{{Verified1|name=Mohammedrafi|തരം= കവിത}}
{{Verified1|name=Mohammedrafi|തരം= കവിത}}
[[{{PAGENAME}}/ഒരു വൈറസ് | ഒരു വൈറസ്]]


[[{{PAGENAME}}/കത്ത് | കത്ത്]]
[[{{PAGENAME}}/കത്ത് | കത്ത്]]

20:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയുള്ള‍ൂ
കയ്യ‍ുകൾ സോപ്പിട്ട‍ു കഴ‍ുകീടേണം
എപ്പോഴ‍ും ത‍ൂവാല കയ്യിൽ വേണം
കഴിവത‍ും പ‍ുറത്തൊന്ന‍ും പോയിടേണ്ട
പോയാലോ ക‍ൂട്ടൊന്ന‍ും ക‍ൂടിടേണ്ട
കൊറോണാ എന്ന മഹാമാരിയെ
തടയാനായി നാല് മാർഗങ്ങളെയ‍ുള്ള‍ു

 

അഞ്ജലി ക‍ൃഷ്‍ണ‍
1 C ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത


ഒരു വൈറസ്

കത്ത്