"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/അതിജീവിക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= അതിജീവിക്കാം മഹാമാരിയെ
| തലക്കെട്ട്= അതിജീവിക്കാം മഹാമാരിയെ
| color= 5
| color= 5
}}
}}  
<br>
<p>2019 ഡിസംബർ 1ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തിലെ മാർക്കറ്റിൽ നിന്നുണ്ടായതാണ് കൊറോണ വൈറസിന്റെ ഉറവിടം. ഒരു ദിവസം ആയിരക്കണക്കിന് ആളുകളെയാണ് കൊറോണ കൊന്നൊടുക്കിയത്. താമസിയാതെ, മറ്റു രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചു. ആളുകൾ മരിക്കുന്നത് ദിവസം തോറും വർദ്ധിക്കുന്നതിനാൽ ചില രാജ്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. </p><p>ജീവൻ രക്ഷിക്കുക എന്ന ദൗത്യമുള്ള ഡോക്ടർമാരും ഭൂമിയിലെ മാലാഖാമാരായ നഴ്‌സ്‌മാർ ആളുകൾ മരിക്കുന്നത് നേരിൽ കാണേണ്ട അവസ്ഥയാണ് ഉണ്ടായത്.കൊറോണ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനാൽ പല രാജ്യങ്ങളും മുൻ കരുതലും ജാഗ്രതയുമാണ് പാലിക്കുന്നത്. അങ്ങനെ തുടർന്നാൽ മാത്രമേ കൊറോണ വൈറസ് എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് തുടച്ചു നീക്കാൻ കഴിയൂ.</p>
2019 ഡിസംബർ 1ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തിലെ മാർക്കറ്റിൽ നിന്നുണ്ടായതാണ് കൊറോണ വൈറസിന്റെ ഉറവിടം. ഒരു ദിവസം ആയിരക്കണക്കിന് ആളുകളെയാണ് കൊറോണ കൊന്നൊടുക്കിയത്. താമസിയാതെ, മറ്റു രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചു. ആളുകൾ മരിക്കുന്നത് ദിവസം തോറും വർദ്ധിക്കുന്നതിനാൽ ചില രാജ്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. ജീവൻ രക്ഷിക്കുക എന്ന ദൗത്യമുള്ള ഡോക്ടർമാരും ഭൂമിയിലെ മാലാഖാമാരായ നഴ്‌സ്‌മാർ ആളുകൾ മരിക്കുന്നത് നേരിൽ കാണേണ്ട അവസ്ഥയാണ് ഉണ്ടായത്.കൊറോണ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനാൽ പല രാജ്യങ്ങളും മുൻ കരുതലും ജാഗ്രതയുമാണ് പാലിക്കുന്നത്. അങ്ങനെ തുടർന്നാൽ മാത്രമേ കൊറോണ വൈറസ് എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് തുടച്ചു നീക്കാൻ കഴിയൂ.
<p>കൊറോണ വൈറസിനെ പ്രെതിരോധിക്കാൻ നമ്മൾക്ക് രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രെതിരോധത്തിന്നായി എറ്റവും ആദ്യം ചെയ്യേണ്ട കാര്യം. മാസ്കുകൾ ധരിക്കുന്നതിനാൽ വൈറസ് ഉള്ളിലേക്ക് പ്രെവേശിക്കില്ല. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് കൈകൾ തുടർച്ചയായി ആൽക്കഹോൾ അടങ്ങിയ സാനിറ്റിസിർ ഉപയോഗിക്കുക. ലോകത്തുനിന്ന് ഈ മഹാമാരിയെ തുരത്തുക അനിവാര്യമാണ്.</p>
 
കൊറോണ വൈറസിനെ പ്രെതിരോധിക്കാൻ നമ്മൾക്ക് രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രെതിരോധത്തിന്നായി എറ്റവും ആദ്യം ചെയ്യേണ്ട കാര്യം. മാസ്കുകൾ ധരിക്കുന്നതിനാൽ വൈറസ് ഉള്ളിലേക്ക് പ്രെവേശിക്കില്ല. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് കൈകൾ തുടർച്ചയായി ആൽക്കഹോൾ അടങ്ങിയ സാനിറ്റിസിർ ഉപയോഗിക്കുക. ലോകത്തുനിന്ന് ഈ മഹാമാരിയെ തുരത്തുക അനിവാര്യമാണ്.


ഈ യുദ്ധത്തിൽ നമ്മൾക്ക് ഒരുമിച്ച് മുന്നേറികൊണ്ട് കോറോണയെ തുരത്താം
ഈ യുദ്ധത്തിൽ നമ്മൾക്ക് ഒരുമിച്ച് മുന്നേറികൊണ്ട് കോറോണയെ തുരത്താം

20:32, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം മഹാമാരിയെ

2019 ഡിസംബർ 1ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തിലെ മാർക്കറ്റിൽ നിന്നുണ്ടായതാണ് കൊറോണ വൈറസിന്റെ ഉറവിടം. ഒരു ദിവസം ആയിരക്കണക്കിന് ആളുകളെയാണ് കൊറോണ കൊന്നൊടുക്കിയത്. താമസിയാതെ, മറ്റു രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ചു. ആളുകൾ മരിക്കുന്നത് ദിവസം തോറും വർദ്ധിക്കുന്നതിനാൽ ചില രാജ്യങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

ജീവൻ രക്ഷിക്കുക എന്ന ദൗത്യമുള്ള ഡോക്ടർമാരും ഭൂമിയിലെ മാലാഖാമാരായ നഴ്‌സ്‌മാർ ആളുകൾ മരിക്കുന്നത് നേരിൽ കാണേണ്ട അവസ്ഥയാണ് ഉണ്ടായത്.കൊറോണ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനാൽ പല രാജ്യങ്ങളും മുൻ കരുതലും ജാഗ്രതയുമാണ് പാലിക്കുന്നത്. അങ്ങനെ തുടർന്നാൽ മാത്രമേ കൊറോണ വൈറസ് എന്ന മഹാമാരിയെ ഈ ലോകത്തുനിന്ന് തുടച്ചു നീക്കാൻ കഴിയൂ.

കൊറോണ വൈറസിനെ പ്രെതിരോധിക്കാൻ നമ്മൾക്ക് രോഗ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രെതിരോധത്തിന്നായി എറ്റവും ആദ്യം ചെയ്യേണ്ട കാര്യം. മാസ്കുകൾ ധരിക്കുന്നതിനാൽ വൈറസ് ഉള്ളിലേക്ക് പ്രെവേശിക്കില്ല. വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നൽകി കൊണ്ട് കൈകൾ തുടർച്ചയായി ആൽക്കഹോൾ അടങ്ങിയ സാനിറ്റിസിർ ഉപയോഗിക്കുക. ലോകത്തുനിന്ന് ഈ മഹാമാരിയെ തുരത്തുക അനിവാര്യമാണ്.

ഈ യുദ്ധത്തിൽ നമ്മൾക്ക് ഒരുമിച്ച് മുന്നേറികൊണ്ട് കോറോണയെ തുരത്താം

ദേവി പ്രകാശ്
8 E എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം