"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ്-19 രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 രോഗപ്രതിരോധം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

19:53, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്-19 രോഗപ്രതിരോധം

കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി വന്നത് ചൈനയിലാണ്. അവിടെ നിന്നാണ് ലോകം മുഴുവനും വ്യാപിച്ചത്. കൊറോണയുടെ വ്യാപനം സമ്പർക്കം വഴിയാണ് ഉണ്ടാകുന്നത്. ഇത് വ്യാപിക്കാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗം പരസ്പര സമ്പർക്കം ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. കോറോണയുടെ വ്യാപനം തടയുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

  • കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക.
  • സംസാരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുക.
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
  • ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാല ഉപയോഗിച്ച് വായ് മൂടുക.

കേരളത്തിലാണ് ഏറ്റവും കുറവ് രോഗം പിടിപെട്ടത്. രോഗം ബാധിച്ച ആളുകളിൽ പലരും രോഗവിമുക്തരായി. രോഗ വ്യാപനം തടയുന്നതിൽ കേരളം സ്വീകരിച്ച മുൻകരുതൽ നടപടികൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിച്ചതുപോലെ കേരളത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഈ കൊറോണക്കാലത്തെയും ലോക്ക് ഡൗണിനെയും അതിജീവിക്കുക തന്നെ ചെയ്യും.

എൽബിൻ സജി
7 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം