സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ്-19 രോഗപ്രതിരോധം
കോവിഡ്-19 രോഗപ്രതിരോധം
കോവിഡ് 19 എന്ന കൊറോണ വൈറസ് ആദ്യമായി വന്നത് ചൈനയിലാണ്. അവിടെ നിന്നാണ് ലോകം മുഴുവനും വ്യാപിച്ചത്. കൊറോണയുടെ വ്യാപനം സമ്പർക്കം വഴിയാണ് ഉണ്ടാകുന്നത്. ഇത് വ്യാപിക്കാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗം പരസ്പര സമ്പർക്കം ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. കോറോണയുടെ വ്യാപനം തടയുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
കേരളത്തിലാണ് ഏറ്റവും കുറവ് രോഗം പിടിപെട്ടത്. രോഗം ബാധിച്ച ആളുകളിൽ പലരും രോഗവിമുക്തരായി. രോഗ വ്യാപനം തടയുന്നതിൽ കേരളം സ്വീകരിച്ച മുൻകരുതൽ നടപടികൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിച്ചതുപോലെ കേരളത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് ഈ കൊറോണക്കാലത്തെയും ലോക്ക് ഡൗണിനെയും അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം