"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*ഒറ്റക്കെട്ടായി മുന്നോട്ട്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *ഒറ്റക്കെട്ടായി മുന്നോട്ട്*...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
*ഒറ്റക്കെട്ടായി മുന്നോട്ട്*
 




വരി 43: വരി 43:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

18:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

*ഒറ്റക്കെട്ടായി മുന്നോട്ട്*




കൈ കഴുകാം നാളേക്കായി
കൈ താങ്ങാകാം നന്മക്കായി
കഴിയാം നമ്മുക്ക് വീട്ടിൽ
കരുതലോടെ ജനതക്കായി


നാളെക്കായി പടപൊരുതുമവർ മനുഷ്യമനസ്സുകൾ വെളിയിലിരിപ്പു.
പ്രവർത്തിക്കാം ഒറ്റക്കെട്ടായി പ്രതിരോധിക്കാം ഒരുമയോടെ



മുഖമേതായാലും മാസ്കണിയാം
മുന്നോട്ടു നീങ്ങാം ജനതക്കായി.
ഈശ്വര തുല്യമാം ആരോഗ്യപ്രവർത്തകരെ, ആശ്വസിക്കാം
ഈ സമയവും കടന്നു പോകും.



ഒറ്റക്കെട്ടായി വിജയിചിടും
ഭയന്നിടില്ല നാം ചെറുതിടും
എന്നാലും മനം പറഞ്ഞു പോകുന്നു
ഒരു ദുസ്വപ്നം പോലെ ഞെട്ടി ഉണർന്നിരുന്നുവെങ്കിൽ.
 

വീണ ജി
10 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത