Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ശുചിത്വം എല്ലാ മനുഷ്യർക്കും ഒരുപോലെ ആവശ്യമുള്ള ഘടകമാണ്. ശുചിത്വത്തെ നമുക്ക് രണ്ടായി തരം തിരിക്കാം. ഒന്ന് വ്യക്തിപരമായ ശുചിത്വം രണ്ട് സാമൂഹ്യപരമായ ശുചിത്വം. ശുചിത്വം ഒരാളുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. സ്വന്തം ശരീരം ,വസ്ത്രം എന്നിവ അഴുക്കിൽ നിന്നും സൂക്ഷിക്കൽ വ്യക്തിപരമായ ശുചിത്വത്തിന്റെ് ഭാഗമാണ്. അതുപോലെ കുളിക്കുക ,പല്ലുതേക്കുക ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുകയും വായ കൊപ്ലിക്കുകയും ചെയ്യുക തുടങ്ങിയവ വ്യക്തിപരമായ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള കാരണങ്ങളാണ്. വൃത്തിയും ശുദ്ധിയും ഉള്ളവരെ ഇഷ്ടപ്പെടുക എന്നത് മനുഷ്യൻറെ പ്രകൃതിപരമായ സ്വഭാവമാണ്. എപ്രകാരം എന്നാൽ നമ്മൾ സുഗന്ധത്തെ ഇഷ്ടപ്പെടുകയും ദുർഗന്ധത്തെ വെറുക്കുകയും ചെയ്യുന്നത് പോലെ. വ്യക്തിപരമായ ശുചിത്വം പോലെ തന്നെ സാമൂഹ്യ ജീവികളായ നമ്മൾ മനുഷ്യർക്ക് സാഹചര്യപരമായ ശുചിത്വം ആവശ്യമാണ്. നമ്മുടെ പ്രകൃതിയെയും ചുറ്റുപാടിനെ യും എല്ലാം ശുദ്ധിയായി സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. എന്നാൽ ദുഃഖകരമായ വസ്തുത എന്തെന്നാൽ ഓരോ ദിവസവും ഇവയെല്ലാം നാം മനുഷ്യർ കാരണം മലിനമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ വീട്ടിലെ മാലിന്യങ്ങളും ചപ്പുചവറുകളും മറ്റുള്ളവരുടെ സ്ഥലത്ത് ഇടുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുന്നതാണ്. നാമെല്ലാവരും പരിപൂർണ്ണമായി ശുചിത്വം പാലിച്ചാൽ എല്ലാ രോഗങ്ങളിൽനിന്നു നാമും നമ്മുടെ നാടും രക്ഷപ്പെടുന്ന താണ്. നമ്മുടെ ജീവിതത്തിൽ ഇനി മുതൽ ശുചിത്വം പാലിക്കുമെന്ന് നാം ഉറച്ച തീരുമാനം എടുക്കുക.
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് സാബിത്ത്
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 34044
| |
| | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
18:47, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം