"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗത്തെ പ്രതിരോധിക്കാം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 3: വരി 3:
| color=        2
| color=        2

ഒരു മനുഷ്യന് ഏറ്റവും ആവശ്യം അവന്റെ  ആരോഗ്യമാണ്. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ മുതൽ രോഗബാധിതരാണ്. അതിനു കാരണം നമ്മുടെ തെറ്റായ ജീവിതരീതി തന്നെയാണ്.
വിഷമയമായ പച്ചക്കറികൾ ഫോർമാലിൻ കലർത്തിയ മീൻ ഇതൊക്കെയാണ് നാം കഴിക്കുന്നത്. പണ്ടത്തെ ആളുകൾ അവർ തന്നെ കൃഷി ചെയ്തിരുന്ന ചേന ചേമ്പ് മരച്ചീനി ഇതൊക്കെയായിരുന്നു കഴിച്ചിരുന്നത്. ഫാസ്റ്റ് ഫുഡ് എന്താണെന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. എന്നാൽ ഇന്നോ, അതേ നമുക്ക് അറിയാവൂ.
ഇപ്പോഴിതാ കോവിഡ് 19 കാരണം എത്രമാത്രം ആളുകൾ ഈ ഭൂമിയിൽനിന്നും ഇല്ലാതായി. ആ രോഗത്തെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും തരുന്ന നിർദ്ദേശങ്ങൾ നാം എത്രപേർ അനുസരിക്കുന്നു? കുറച്ചു നാൾ നാം സൂക്ഷിച്ചാൽ ദീർഘകാലം സന്തോഷത്തോടെ ജീവിക്കാം.
നമ്മുടെ സ്കൂളിൽ നടത്തിവരുന്നതു പോലെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകാനും തൂവാല ഉപയോഗിക്കാനും നാം ശീലിക്കണം. പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യുവാൻ ശ്രദ്ധിക്കണം. ചെറുകുളങ്ങൾ ഉണ്ടാക്കി മീൻ കൃഷി നടത്തുവാൻ ശ്രമിക്കണം. ഇതൊക്കെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് രോഗത്തെ ചെറുക്കുവാൻ സാധിക്കും.

{{BoxBottom1
{{BoxBottom1
| പേര്= ആരോൺ സജി
| പേര്= ആരോൺ സജി

18:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗത്തെ പ്രതിരോധിക്കാം

ഒരു മനുഷ്യന് ഏറ്റവും ആവശ്യം അവന്റെ ആരോഗ്യമാണ്. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ മുതൽ രോഗബാധിതരാണ്. അതിനു കാരണം നമ്മുടെ തെറ്റായ ജീവിതരീതി തന്നെയാണ്.
വിഷമയമായ പച്ചക്കറികൾ ഫോർമാലിൻ കലർത്തിയ മീൻ ഇതൊക്കെയാണ് നാം കഴിക്കുന്നത്. പണ്ടത്തെ ആളുകൾ അവർ തന്നെ കൃഷി ചെയ്തിരുന്ന ചേന ചേമ്പ് മരച്ചീനി ഇതൊക്കെയായിരുന്നു കഴിച്ചിരുന്നത്. ഫാസ്റ്റ് ഫുഡ് എന്താണെന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. എന്നാൽ ഇന്നോ, അതേ നമുക്ക് അറിയാവൂ.
ഇപ്പോഴിതാ കോവിഡ് 19 കാരണം എത്രമാത്രം ആളുകൾ ഈ ഭൂമിയിൽനിന്നും ഇല്ലാതായി. ആ രോഗത്തെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും തരുന്ന നിർദ്ദേശങ്ങൾ നാം എത്രപേർ അനുസരിക്കുന്നു? കുറച്ചു നാൾ നാം സൂക്ഷിച്ചാൽ ദീർഘകാലം സന്തോഷത്തോടെ ജീവിക്കാം.
നമ്മുടെ സ്കൂളിൽ നടത്തിവരുന്നതു പോലെ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകാനും തൂവാല ഉപയോഗിക്കാനും നാം ശീലിക്കണം. പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്യുവാൻ ശ്രദ്ധിക്കണം. ചെറുകുളങ്ങൾ ഉണ്ടാക്കി മീൻ കൃഷി നടത്തുവാൻ ശ്രമിക്കണം. ഇതൊക്കെ ചെയ്താൽ ഒരു പരിധിവരെ നമുക്ക് രോഗത്തെ ചെറുക്കുവാൻ സാധിക്കും.

ആരോൺ സജി
3 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം