"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ഒന്നിച്ച് അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
എങ്കിൽ വീട്ടിലിരുന്നീടാം
എങ്കിൽ വീട്ടിലിരുന്നീടാം
ഒന്നിച്ചതിജീവിച്ചീടാം.
ഒന്നിച്ചതിജീവിച്ചീടാം.
     <center> <poem>
     <center> <poem>
{{BoxBottom1
| പേര്=  വിഷ്ണുപ്രിയ
| ക്ലാസ്സ്=10 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26038
| ഉപജില്ല= എറണാകുളം          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ച് അതിജീവിക്കാം
<poem>

കേറിയിരിക്കു വീടിനകത്ത് അതിജീവിക്കാം, ഇൗ വിപത്ത് കൈകൾ നന്നായി കഴുകീടേണം, മാസ്ക്കുകളാണേൽ ധരിച്ചീടേണം, അകന്നു നിന്നാൽ പിന്നീടടുക്കാം വ്യക്തിശുചിത്വം കൂടെ കരുതാം. രാപകലോളം അധ്വാനിക്കും മാലാഖമാർ നഴ്സുമാരും പുറത്തു നിന്നും അകത്ത് കേറ്റും രക്ഷകന്മാർ പോലീസും ചെയ്യും നന്മകൾക്കായിട്ട്, അർപ്പിച്ചീടേണം നന്ദി. ഭയമോ വേണ്ട ; ജാഗ്രത വേണം എന്നും ഒരുമിച്ചുണ്ടാകാൻ പ്രതിരോധിക്കാം നമ്മൾക്ക് നല്ലൊരു നാളേയ്ക്കായിട്ട് എങ്കിൽ വീട്ടിലിരുന്നീടാം ഒന്നിച്ചതിജീവിച്ചീടാം.

<poem>
വിഷ്ണുപ്രിയ
10 D സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത