"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ശാത്ര വിജ്‍‍ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുല്ലു വർഗ്ഗത്തിലെ സസ്യങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:


{{BoxBottom1
{{BoxBottom1
| പേര്= ഷൈൻ എസ് എസ്
| പേര്= അഭിജിത്ത്. ബി. എം
| ക്ലാസ്സ്=  9A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുല്ലു വർഗ്ഗത്തിലെ സസ്യങ്ങൾ

ജൈവ വൈവിധ്യം നിറഞ്ഞ നമ്മുടെ ഭൂമിയിൽ പുല്ലു വർഗത്തിൽപ്പെട്ട ധാരാളം സസ്യങ്ങളുണ്ട്. നാം ധാന്യമായി ഉപയോഗിക്കുന്ന എല്ലാം തന്നെ പുല്ലുവർഗത്തിലുള്ളവയാണ്. നെല്ല്, ഗോതമ്പ്, റാഗി, ബാർലി, ചോളം, ചാമ, കരിമ്പ്, മുള,രാമച്ചം, ഇഞ്ചി പുല്ല് തുടങ്ങിയവ പുല്ലു വർഗ്ഗത്തിലെ സസ്യങ്ങളാണ്. മുള പുല്ലു വർഗത്തിലെ ഏറ്റവും വലിയ സസ്യം, വേഗത്തിൽ വളരുന്നത് എന്ന രണ്ടു സ്ഥാനമുളയ്ക്കുണ്ട്.മുളയിൽ നിന്നുള്ള മുളയരി ഭക്ഷണമായും മുളകൊണ്ട് കരകൗശല വസ്തുക്കളും, ഗൃഹോപകരണങ്ങളും മുളയുടെ തളിരിൽ നിന്ന് ഔഷധവും നിർമ്മിക്കുന്നു. നെല്ല് 5000 വർഷത്തിലധികം പഴക്കമുള്ള ധാന്യ വിള.ഇന്ത്യയിൽ സിന്ധു നദീതട സംസ്ക്കാര കാലം തുടങ്ങി കൃഷി ചെയുന്നു.കേരളീയരുടെ മുഖ്യ ഭക്ഷ്യവിഭവം നെല്ലിൽ നിന്നുള്ള അരിയുല്പന്നമാണ്.ജയ, ത്രിവേണി, അന്നപൂർണ്ണ, IR - 8 എന്നീ വിവിധ തരത്തിലുള്ള നെല്ലിനങ്ങൾ ഇന്ന് ലഭ്യമാണ്. ഗോതമ്പ് കേരളീയർ രണ്ടാം സ്ഥാനമേ ഗോതമ്പിന് നൽകുന്നെങ്കില്ല ഇന്ന് ജീവിത ശൈലീ രോഗങ്ങൾ കൂടുതലുള മലയാളികൾ ഗോതമ്പുവിഭവങ്ങളും കൂടുതലായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ കൂടുതൽ ഉല്പാദിപ്പിക്കുന്ന ധാന്യ വിള ഗോതമ്പാണ്. റാഗിക്രൂവരക്) കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും കലവറയായ റാഗി ഇന്ന് കൊച്ചു കുട്ടകൾക്ക് കുറുക്ക് ഉണ്ടാക്കാൻ ഉയോഗിക്കുന്നു. കരിമ്പ് ശർക്കരയു പഞ്ചസാരയുമെല്ലാം കരിമ്പിൽ നിന്നും ഉണ്ടാക്കുന്നു. കരിമ്പിൻ ജ്യൂസ് ഒരു വേനൽക്കാല പാനീയമാണ്. ഇഞ്ചിച്ചല്ല്. പുൽത്തൈലം നിർമ്മിക്കാനും,ഔഷധങ്ങളും സുഗന്ധ ദ്രവ്യങ്ങളും നിർമ്മിക്കാനും ഉപയോഗിക്കുന്നു. രാമച്ചത്തിന്റെ വേരിന് ഔഷധ ഗുണവും സുഗന്ധവുമുണ്ട്. മരുന്നിനും ദാഹശമനി നിർമ്മിക്കാനും ഉപയോഗിക്കുന്നു. ഇത് പോലെ നമുക്ക് യോഗ്യമായ ധാരാളം പുല്ലുകൾ നമുക്കു ചുറ്റും ഉണ്ടെന്ന കാര്യം നാം മറക്കരുത്. പുല്ല്എന്ന് അവയെ പൂച്ഛിച്ചുതള്ളാതെ അവയുടെ ഉപയോഗം കണ്ടെത്താൻ ഈ ഒഴിവുകാലം സഹായകമാകട്ടെ.


അഭിജിത്ത്. ബി. എം
9B ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ശാത്ര വിജ്‍‍ഞാനം