"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/നിരഞ്ജന എന്ന പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര | | സ്കൂൾ=സെയിന്റ് തെരേസാസ് കോൺവെന്റ് എൽ പി എസ് നെയ്യാറ്റിൻകര | ||
| സ്കൂൾ കോഡ്=44443 | | സ്കൂൾ കോഡ്=44443 | ||
| ഉപജില്ല=നെയ്യാറ്റിൻകര | | ഉപജില്ല=നെയ്യാറ്റിൻകര |
17:29, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നിരഞ്ജന എന്ന പെൺകുട്ടി ഒരിടത്ത് ഒരു കർഷകനുണ്ടായിരുന്നു. ആ കർഷകന് രണ്ട് മക്കളുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. നിരഞ്ജന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര് . പഠിത്തത്തിൽ രണ്ടുപേരും മിടുക്കരായിരുന്നു. പൂന്തോട്ടം നിർമിക്കലായിരുന്നു നിരഞ്ജനയുടെ ഹോബി. റോസാപൂക്കളോടാണ് നിരഞ്ജനക്ക് ഏറെ ഇഷ്ടം. എല്ലാ ദിവസവും അവൾ ചെടികൾക്ക് വെള്ളമൊഴിക്കും കൂടാതെ വളവും അവൾ ഇട്ടുകൊടുക്കും. എപ്പൊഴും എല്ലാവരോടും അവൾക്ക് തൻറെ പൂന്തോട്ടത്തെ കുറിച്ചേ പറയാനുള്ളു . അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് അവളുടെ പൂന്തോട്ടം.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ