ഉള്ളടക്കത്തിലേക്ക് പോവുക

"പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46208 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 30: വരി 30:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

16:49, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ലോകം വിറക്കുന്ന മഹാമാരിയെ
നാം തന്നെ സൂക്ഷിച്ചിടേണം.
രോഗം വരാതെ നാം ശ്രദ്ധിക്കണം
കൈകൾ സോപ്പിട്ട് കഴുകി
വ്യക്തിശുചിത്വം പാലിക്കുക നാം
പൊതുപരിപാടികൾ വേണ്ടേ വേണ്ട
നാം വീട്ടിലിരിക്കുക ഭീതികാട്ടാതെ
നമ്മുടെ പിണറായി അപ്പൂപ്പനും
ഉപദേശവുമായി ഷൈലജ ടീച്ചറും
ഒപ്പമല്ല ഒപ്പമല്ല മുന്നേയാണെന്ന് പറയുമ്പോൾ
എന്തിന് നാം ഭയപ്പെടണം
ഭാരത മണ്ണിൽ പിറന്നോരെല്ലാം
തളരില്ലൊരിക്കലും തകരില്ല
മുന്നേറും ഞങ്ങൾ അതിജീവിക്കും
ഈ കൊറോണയേയും ഞങ്ങൾ തുടച്ചുനീക്കും

അമൃത മനോജ്
4 A പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത