"എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/എൻ പ്രിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ പ്രിയനാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| സ്കൂൾ= എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44526
| സ്കൂൾ കോഡ്= 44526
| ഉപജില്ല= പാറശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ പ്രിയനാട്
<poem>

കുഞ്ചൻ്റെ കലയും തുഞ്ചൻ്റെ കിളിയും ചേർന്നൊരു നാടാണെൻ നാട്

കലയും ഹരിതവും കിലുക്കവും പാട്ടും ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട് സുഖദു:ഖങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം

കൃഷിയും വയലും പുഴയും തോടും ചേർന്നൊരു നാടാണെൻ നാട്

കായലും അരുവിയും മലയും കുന്നും ചേർന്നൊരു നാടാണെൻ നാട്

സൗഭാഗ്യങ്ങളുള്ള നാട് മലയാളികളുടെ അഭിമാനം എന്നുമെന്നും കേരളം എൻ കൊച്ചു കേരളം

<poem>
അനശ്വര എസ്.എ
3 A എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത