"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/പ്രസംഗവും പ്രവൃത്തിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രസംഗവും പ്രവൃത്തിയും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=2         
| color=2         
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

16:38, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രസംഗവും പ്രവൃത്തിയും

കാട്ടിൽ ഒരു പൊതു സമ്മേളനം നടന്നു. പലരും പ്രസംഗിച്ചു. പ്രസംഗകരിൽ ഒരാളായിരുന്ന മുയൽ ആവേശത്തോടെ ഇങ്ങനെ പറഞ്ഞു.അതിക്രമങ്ങളുടെ വിളനിലമാണ് ഈ കാട്. കിട്ടിയവർക്ക് കിട്ടി. ഇല്ലാത്തവർക്കില്ല എന്നതാണ് അവസ്ഥ. ഇക്കണക്കിനു പോയാൽ നാം എവിടെ ചെന്നെത്തുമെന്ന് അറിയില്ല. എല്ലാവർക്കും ന്യായമായ വിഹിതം അനുഭവിക്കാൻ അവസരമുണ്ടാകണം എന്നാണ് എൻ്റെ ശക്തമായ അഭിപ്രായം. അതിനുവേണ്ടി നാം പട പൊരുതുകയും വേണം. കൊള്ളാം. പ്രസംഗം പൊടിപൊടിപ്പനായിട്ടുണ്ട്. ഒരു സിംഹം കൈയടിച്ചു പറഞ്ഞു"രോമാവൃതമായ കാലുകൾ. പക്ഷെ അതിൽ ഞങ്ങൾക്കുള്ളതുപോലെ നീണ്ട നഖങ്ങൾ. നല്ല വായിൽ കൂർത്തപല്ലുകളും ഇല്ല എന്ന കുറ്റമേ പറയാനുള്ളു.
      "പ്രസംഗിക്കാൻ എളുപ്പമാണ്. പ്രവൃത്തിയിൽ കൊണ്ടുവരാൻ വേറെ ചില ഗുണങ്ങൾ കുടി വേണം."

അലൻ ഷാജി
9 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ