"എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എ എം | | സ്കൂൾ= എ.എം.റ്റി.റ്റി.ഐ, വിളബ്ഭാഗം | ||
| സ്കൂൾ കോഡ്= 42255 | | സ്കൂൾ കോഡ്= 42255 | ||
| ഉപജില്ല= വർക്കല | | ഉപജില്ല= വർക്കല | ||
വരി 16: | വരി 16: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = കഥ }} |
16:08, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ശരീരത്തിലെ അണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കീഴടങ്ങാതെ പിടിച്ചു നിർത്തുന്നതിന് ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കണം ഓരോ കാലാവസ്ഥയിലും നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ ധാരാളമു ണ്ടാകുന്നു ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി നാം ചില കാര്യങ്ങൾ അറിയേണ്ടതുണ്ട് കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കണം അഥവാ കഴികാതിരുന്നാൽ ശരീരത്തിൽ അണുക്കൾ പ്രവേശിക്കാൻ ഇടയുണ്ടാകും ആവശ്യത്തിന് വെള്ളവും സോപ്പും അല്ലെങ്കിൽ ഹാൻവാഷുംഉപയോഗിച്ചു വേണം കൈകഴുകാൻ കൈഴുകാൻ വൈറ്റമിൻ ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് ഗുണകരമായിരിക്കും ധാരാളം തിളപ്പിച്ച വെള്ളം കുടിക്കുക പിന്നെ ഇതോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കുക ഇത്രയുമാണ് നാം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ഇങ്ങനെ ചെയ്യുന്നത് മൂലം നമ്മുടെ ശരീരത്തിൽ അണുക്കൾപ്രവേശിക്കുകയില്ല അതോടെ പുതിയ രോഗങ്ങൾ ഉണ്ടാക്കിയ രോഗങ്ങൾ ഉണ്ടാകുന്നത് ഇല്ലാതാവുകയും ചെയ്യുന്നു
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ