"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ കൊറോണ കാലം......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=G L P S Koothali
| സ്കൂൾ=ജി.എൽ.പി.എസ്.കൂതാളി
| സ്കൂൾ കോഡ്= 44508
| സ്കൂൾ കോഡ്= 44508
| ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശ്ശാല

16:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ കൊറോണ കാലം......

ഇത് ഭീതിയുടെ കാലം,
ഇത് വേദനയുടെ കാലം,
മാനവരാശിക്കിത് കൊറോണാ കാലം,
ചൈനയിൽ തുടങ്ങിയ വൈറസിത്,
ഭൂഖണ്ഡങ്ങൾ കീഴടക്കിയ മഹാരോഗം,
ലോകം പേരുവിളിച്ചു കോവിഡ് 19.
രക്ഷകനെ തേടി
അലയേണ്ടതില്ല സ്വയം
രക്ഷകരായി തീരേണ്ടവർ നാം,
മാസ്ക് ധരിച്ചും,കൈകൾ കഴുകിയും,
അകലം പാലിച്ചും
തടഞ്ഞിടാം ഈ കൊറോണയെ.
നിപയും,പ്രളയവും
അതിജീവിച്ചനാടിത്.
ദൈവത്തിന്റെ സ്വന്തം നാട്.
ഈ കാലവും കടന്നു പോകുും.
നമ്മൾ ഇതും അതിജീവിക്കും.
 

ആവണി. സി.എസ്
3C ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത