"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ഉയരട്ടെ വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉയരട്ടെ വെളിച്ചം | color=3 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=3           
| color=3           
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

15:44, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉയരട്ടെ വെളിച്ചം

ഇനിയും വരുമോ കരിമുകിലെ നീ..
ഇനിയും വരുമോ കരിമുകിലെ നീ..
നാളിൽ നാളിൽ ഉയരട്ടെ സ്വപ്നം
ഇവിടെ പുലരട്ടെ ഹൃദയ സ്പർശം ..
ഇനിയും വരുമോ കരിമുകിലെ
കുഞ്ഞോളങ്ങളിൽ ഉയരട്ടെ സ്വപ്നം
ദുരിതത്തിൽ നിന്നുയരുന്നു വെളിച്ചം
തെളിയുമോ നിലാവ്
പിറക്കട്ടെ കോടി സ്വപ്നം
ഉയരട്ടെ കോടി പ്രതീക്ഷ

അനില . എം
8 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത