"ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
രോഗം ദിവസേന അധികരിച്ചു
രോഗം ദിവസേന അധികരിച്ചു
എന്നിട്ടും ചിലർ ചെവിക്കൊണ്ടില്ല
എന്നിട്ടും ചിലർ ചെവിക്കൊണ്ടില്ല
ചെവിക്കൊള്ളാത്തവരുടെ ചെവി നന്നാക്കാനായി
ചെവിക്കൊള്ളാത്തവരുടെ ചെവി നന്നാക്കാനായ്
പോലീസുകാർ ലാത്തിയുമായി വന്നു
പോലീസുകാർ ലാത്തിയുമായി വന്നു
ലാത്തി കൊണ്ടും നന്നാവാത്തവർക്കായി
ലാത്തി കൊണ്ടും നന്നാവാത്തവർക്കായി
വരി 16: വരി 16:
ജനങ്ങൾക്ക് ഇതൊരു പാഠവുമായി.
ജനങ്ങൾക്ക് ഇതൊരു പാഠവുമായി.
നമുക്കു കൈ കോർക്കാം  
നമുക്കു കൈ കോർക്കാം  
പുതിയൊരു രോഗവിമുക്ത നാടിനായി
പുതിയൊരു രോഗവിമുക്ത നാടിനായ്
ജീവിതപാഠങ്ങൾ മനസ്സിൽ വച്ച്....
ജീവിതപാഠങ്ങൾ മനസ്സിൽ വച്ച്....
കൊറോണ ഭീകരനെ തുരത്താൻ....
കൊറോണ ഭീകരനെ തുരത്താൻ....
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

15:35, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ കാലം

ആദ്യമായ് 'ലോക്ക് ഡൗൺ' എന്ന വാക്ക്
ചെവികളിൽ നിറഞ്ഞപ്പോൾ
ആരും അത്രയ്ക്ക് ചെവിക്കൊണ്ടില്ല
രോഗം ദിവസേന അധികരിച്ചു
എന്നിട്ടും ചിലർ ചെവിക്കൊണ്ടില്ല
ചെവിക്കൊള്ളാത്തവരുടെ ചെവി നന്നാക്കാനായ്
പോലീസുകാർ ലാത്തിയുമായി വന്നു
ലാത്തി കൊണ്ടും നന്നാവാത്തവർക്കായി
ഡ്രോണുമായി പോലീസുകാർ ഒരുകൈ നോക്കി
അവരാകെ യൂട്യൂബിൽ വൈറലുമായി
ജനങ്ങൾക്ക് ഇതൊരു പാഠവുമായി.
നമുക്കു കൈ കോർക്കാം
പുതിയൊരു രോഗവിമുക്ത നാടിനായ്
ജീവിതപാഠങ്ങൾ മനസ്സിൽ വച്ച്....
കൊറോണ ഭീകരനെ തുരത്താൻ....
 

അൽഅമീൻ.ടി.എം.
2A ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത