"എസ്സ് എൻ. എച്ച് .എസ്സ് .എസ്സ് . ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snhssparuthi (സംവാദം | സംഭാവനകൾ)
Snhssparuthi (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  ഏകദേശം മൂന്ന് ഏക്കര്‍ വിസ് തൃതിയാലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . കൊല്ലം ജില്ലയിലെ മടത്തറ എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ പരുത്തി എന്ന ഉള്‍ ഗ്രാമത്തിലാണ് ഈ സ്കള്‍ സ്ഥിതി ചെയ്യുന്നത്. എസ്സ്. എന്‍. ഡി. പി കോര്‍പ്പറേറ്റ് മാനേജ് മെന്റ് സ്ഥാപനമായ ഈ സ്കൂളില്‍ എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് ക്ളാസ്സുകള്‍ ഉള്‍ ക്കൊള്ളുന്നു. ഏകദേശം 708 വിദ്യര്‍ത്ഥികള്‍ ഹൈ സ്കൂള്‍ വിഭാഗത്തിലും 500 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും പഠിക്കുന്നുണ്ട്. എച്ച്. എസ്സ് വിഭാഗത്തില്‍ 387 ആണ്‍ കുട്ടികളും 321 പെണ്‍കുട്ടികളുമാണുള്ളത്. ശ്രീമതി വത്സലാ കുമാരി ടീച്ചര്‍ പ്രധാനഅദ്ധ്യാപികയായ ഈ സ്കൂളില്‍ 29 ആദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. ചുറ്റു മതിലോട് കൂടിയ ഈ സ്കൂളില്‍ വിശാലമായ ഒരു ഗ്രൗണ്ടും എച്ച്. എസ്സ് , എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആറ് കെട്ടിടങ്ങളും ഉണ്ട്. ഇതില്‍ അഞ്ചെണ്ണം ഹൈസ്കൂള്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിനാണ്. പ്രധാന കെട്ടിടങ്ങളുടെ മദ്യഭാഗത്തായി സ്റ്റേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/എസ്സ്_എൻ._എച്ച്_.എസ്സ്_.എസ്സ്_._ചിതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്