"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
നമ്മുടെ ജീവൻ രക്ഷിച്ചീടാം
നമ്മുടെ ജീവൻ രക്ഷിച്ചീടാം


          <center><poem>
   
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ. ബി.പി  
| പേര്= ദേവനന്ദ. ബി.പി  

15:20, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്താം കൊവിഡിനെ
<poem>

മാലോകർ തൻ ജീവനു ഭീഷണി

ഉയർത്തിടുന്നു കോവിഡ് 19


ചൈനയിലുദയം ചെയ്‌തൊരു വൈറസ്

അതിരുകൾ ഭേദിച്ചിവിടെയുമെത്തി,


അകലം പാലിച്ചീടുക നമ്മൾ

മാസ്കുകൾ ഉപയോഗിയ്ക്കുക വേണം.


കൈകൾ കഴുകാൻ സാനിറ്റൈസെറും

ഉപയോഗിയ്ക്കുക മറന്നിടാതേ;


സർക്കാരിൻനയം പാലിച്ചീടുക

നമ്മുടെ ജീവൻ രക്ഷിച്ചീടാം


ദേവനന്ദ. ബി.പി
7 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത