ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊവിഡിനെ

 
മാലോകർ തൻ ജീവനു ഭീഷണി

ഉയർത്തിടുന്നു കോവിഡ് 19


ചൈനയിലുദയം ചെയ്‌തൊരു വൈറസ്

 അതിരുകൾ ഭേദിച്ചിവിടെയുമെത്തി,


അകലം പാലിച്ചീടുക നമ്മൾ

മാസ്കുകൾ ഉപയോഗിയ്ക്കുക വേണം.

 
കൈകൾ കഴുകാൻ സാനിറ്റൈസെറും

ഉപയോഗിയ്ക്കുക മറന്നിടാതേ;


സർക്കാരിൻനയം പാലിച്ചീടുക

നമ്മുടെ ജീവൻ രക്ഷിച്ചീടാം

      

ദേവനന്ദ. ബി.പി
7 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത