"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അക്ഷരവൃക്ഷം/ഒഴുകുന്ന പ്രളയജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒഴുകുന്ന പ്രളയജലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=ആൻമേരി സോണി  
| പേര്=ആൻമേരി സോണി  
| ക്ലാസ്സ്=X G
| ക്ലാസ്സ്=10 G
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 30:
| സ്കൂൾ കോഡ്= 34025
| സ്കൂൾ കോഡ്= 34025
| ഉപജില്ല=ചേർത്തല
| ഉപജില്ല=ചേർത്തല
| ജില്ല=ആലപ്പ‍ുഴ
| ജില്ല=ആലപ്പുഴ
| തരം=കവിത  
| തരം=കവിത  
| color=3
| color=3
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

15:08, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴുകുന്ന പ്രളയജലം

പ്രളയമേ നീ ഇത് എങ്ങോട്ട് ഒഴുകുന്നു ...
മനുഷ്യ നാശം കാണാനോ
ജലമില്ലാതെ മനുഷ്യനില്ലെങ്കിലും
ജല വേഗത കൂട്ടി നീ എങ്ങോട്ട് ഒഴുകുന്നു

കേരളത്തിലെ മുഴുവൻ ഇളക്കിമറിച്ച്
വൻ നാശവുമായി നീ എന്തിനു വന്നു
ദൈവം വസിക്കുന്ന നാട്ടിലേക്ക്
വൻ നാശവുമായി നീ എന്തിനു വന്നു

മഴ പെയ്തു പുഴ നിറഞ്ഞു തോട് നിറഞ്ഞു
മലിനമായി ഒഴുകുന്നു ജലം
കുഞ്ഞു കുരുന്നുകൾ അലറിക്കരഞ്ഞു -
മാതാപിതാക്കളെ തേടി നടക്കുന്നു
ഇതിനിനിയെന്തു പരിഹാരം ദൈവമേ
നീ തന് നേർവഴി കാട്ടേണമേ

ആൻമേരി സോണി
10 G സെന്റ് മേരീസ് ജി.എച്ച്.എസ്, ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത