"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:


{{BoxBottom1
{{BoxBottom1
| പേര്= DEEPAK
| പേര്= ദീപക്ക്
| ക്ലാസ്സ്=  6 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 39: വരി 39:
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:46, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കവിത


തിരക്ക് പിടിച്ചൊരു ജീവിത ധാരയിൽ
 മനുഷ്യരെല്ലാം ജീവിക്കുന്നു
സമയമില്ല സമയമില്ല
 എന്നും എവിടെയും
മുഴങ്ങിടുന്നീ ധ്വനി
പെട്ടെന്നൊരു ദിനം അവതരിച്ചല്ലോ
 'കൊറോണ ' എന്നൊരു മഹാവ്യാധി
ആർത്തുല്ലസിച്ച് രൗദ്ര ഭാവത്താൽ താണ്ഡവമാടി
ലോകത്തെല്ലാമത് ഭയന്ന്
വിറച്ചൊരു കൂട്ടം
 പ്രതിരോധ മൊരുക്കി മറ്റൊരു കൂട്ടം
നിശ്ചലമായി റോഡും തെരുവും
കാതോർക്കുന്നു ടി.വി തൻ മുൻപിൽ
ആരോഗ്യ വകുപ്പിൻ മൊഴികൾ
 'പാലിക്കൂ വ്യക്തി ശുചിത്വം സാമൂഹിക അകലം'
തുടച്ച് നീക്കാം കൊറോണ യാം
മഹാവ്യാധിയെ
നമുക്കൊരു മിക്കാം
തിരിച്ചു പിടിക്കാം
കഴിഞ്ഞ കാലം ആവേശത്തോടെ!
 

ദീപക്ക്
6 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത