"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധ മന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}


 
ചന്ദ്രനും ചൊവ്വയും കീഴടക്കി    മനുഷ്യൻ  സുര്യനെ നോക്കി ചിരിക്കുംകടലും മലകളും കൈയ്യിലാക്കിമനുഷ്യൻകൊടികൾ നാട്ടി ചിരിക്കുരമ്യമാം ഹർമ്മ്യങ്ങൾപണിതുയർത്തി മനുഷ്യൻ ആർത്തുല്ലസിച്ചു നടക്കുംഭീകരനായോരീ കീടത്തെ വെല്ലുവാൻ മനുഷ്യാപ്രതിരോധമേയള്ളു പാരിൽ രുചിയേറും വിഭവങ്ങൾ ഒഴിവാക്കി മനുഷ്യാഗുണം മേറും തീൻമേശയൊരുക്കൂദിവ്യമാം ഭൂവിൽ മദിക്കും മനുഷ്യാപ്രതിരോധമാക്കു നിൻ മന്ത്രം ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ  അതിജീവനത്തിൻ്റെ പ്രതിരോധ കവചം
   
{{BoxBottom1
{{BoxBottom1
| പേര് =നിരഞ്‍ജന ഭക്തൻ
| പേര് =നിരഞ്‍ജന ഭക്തൻ

14:12, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധ മന്ത്രം
ചന്ദ്രനും ചൊവ്വയും കീഴടക്കി    മനുഷ്യൻ  സുര്യനെ നോക്കി ചിരിക്കുംകടലും മലകളും കൈയ്യിലാക്കിമനുഷ്യൻകൊടികൾ നാട്ടി ചിരിക്കുരമ്യമാം ഹർമ്മ്യങ്ങൾപണിതുയർത്തി മനുഷ്യൻ ആർത്തുല്ലസിച്ചു നടക്കുംഭീകരനായോരീ കീടത്തെ വെല്ലുവാൻ മനുഷ്യാപ്രതിരോധമേയള്ളു പാരിൽ രുചിയേറും വിഭവങ്ങൾ ഒഴിവാക്കി മനുഷ്യാഗുണം മേറും തീൻമേശയൊരുക്കൂദിവ്യമാം ഭൂവിൽ മദിക്കും മനുഷ്യാപ്രതിരോധമാക്കു നിൻ മന്ത്രം ഇനിയും മരിക്കാത്ത മാനവർക്കേകുവാൻ  അതിജീവനത്തിൻ്റെ പ്രതിരോധ കവചം
   
നിരഞ്‍ജന ഭക്തൻ
പത്ത്-സി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത