"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/തുരത്തിടും കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്തിടും കൊറോണയെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= തുരത്തിടും കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= തുരത്തിടും കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 32: വരി 32:
| ജില്ല=ആലപ്പുഴ   
| ജില്ല=ആലപ്പുഴ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കവിത}}

13:06, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തുരത്തിടും കൊറോണയെ


തുരത്തിടും കൊറോണയെ
നമുക്കു പൊരുതിടാം ഈ മാരകമാം വൈറസിനെ
ഭയന്നിടില്ല നാം കൊറോണ എന്ന വൈറസിനെ
കൈകൾ നാം കഴുകണം നിത്യവും കഴുകണം
സോപ്പ് വെള്ളം ഉപയോഗിച്ച് എപ്പൊഴും കഴുകണം
 മാസ്ക് നാം ധരിക്കണം പുറത്ത്‌ പോകും വേളയിൽ
പൊതു സ്ഥലത്ത് കൂട്ടമായി നിൽക്കൽ നാം ഒഴിവാക്കണം
ചൈനയിൽ നിന്നുൽഭവിച്ച കൊറോണ എന്ന വൈറസിനെ നേരിടാം ... നമുക്ക് നേരിടാം....
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും കോവിഡിനെ
ശുചിത്വം കൊണ്ടും അകലം കൊണ്ടും ഒറ്റക്കെട്ടായി നേരിടാം
കൂട്ടിലടച്ച കിളിയെ പോലെ വീട്ടിനകത്ത് ആയിപ്പോയി
എങ്കിലും എന്തേ ഒറ്റക്കെട്ടായ് കോവിഡിനെ നാം തുരത്തിടുമല്ലോ
നമിച്ചിടാം കൈകൂപ്പിടാം ഈശ്വരനോടായ് പ്രാർത്ഥിച്ചിടാം
പേരെടുത്തു പറയുവാൻ നേരമില്ലതോർക്കണം
ഒറ്റവാക്കിൽ എല്ലരേം നമിച്ചിടുന്നു ഹൃത്തതിൽ.

 

നാദിയ.എൻ
4 ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത